Category: Politics
സമസ്‌ത കേരളത്തിന്റെ സൂര്യതേജസ്’ -സന്ദീപ് വാര്യർ
സന്ദീപ് വാര്യർ മുൻപ് ഏത് പാർട്ടിയിലെന്നത് കാര്യമാക്കേണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ മലപ്പുറം :തിരഞ്ഞെടുപ്പ് ദിവസം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ട് സന്ദീപ് വാര്യർ. ഇന്ത്യൻ ഭരണഘടനയുടെ കൈയ്യെഴുത്ത് പതിപ്പ് ഉപഹാരമായി ... Read More
മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്ന് സജി ചെറിയാൻ
ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നുവെന്നും അതിനെയാണ് വിമർശിച്ചതെന്നുമാണ് സജി ചെറിയാൻ വിശദീകരിക്കുന്നത് പാലക്കാട്: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്ന് ... Read More
മണിപ്പൂർ വീണ്ടും കലാപത്തിലേക്ക്
മണിപ്പൂരിൽ രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു ന്യൂഡൽഹി: മണിപ്പൂർ വീണ്ടും കലാപഭൂമിയാവുന്നു. രണ്ട് വീടുകൾകൂടി ഇന്നലെ വൈകിട്ട് തീയിടുകയും ചെയ്തതോടെ പ്രശ്നങ്ങൾ വീണ്ടും കൂടിയിട്ടുണ്ട്. അസമിലെ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി ... Read More
ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും
പോലീസിനെതിരെയും റിട്ടേണിംഗ് ഓഫീസർക്കെതിരെയും നടപടിയാവശ്യപ്പെട്ടും കോൺഗ്രസ് ഹർജി സമർപ്പിക്കും കൊച്ചി : സിപിഎം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂർ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മെഡിക്കൽ കോളേജ് ... Read More
പാലക്കാട്ട് ഇന്ന് കൊട്ടിക്കലാശം
വോട്ടെടുപ്പ് ബുധനാഴ്ച പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ശനിയാഴ്ച. പരസ്യപ്രചാരണത്തിന്റെ സമയപരിധി വൈകീട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്നും പാലക്കാട് ജില്ല കലക്ടർ ... Read More
പാലക്കാട് ചൂടൻ ട്വിസ്റ്റ്: ബിജെപിയോട് ബൈ, ‘കൈ’ പിടിച്ച് സന്ദീപ് വാര്യർ
പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാർട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത് പാലക്കാട് : ബിജെപി നേതൃത്വവുമായി തെറ്റിയ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു . കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചർച്ചകൾക്ക് ... Read More
പാലക്കാട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്
2020 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടുകയാണെന്ന് കൃഷ്ണ കുമാരി പാലക്കാട്:പാലക്കാട് കോൺഗ്രസിൽ വീണ്ടും കൂടുമാറ്റം. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മിലേക്ക്. ശ്രീകൃഷ്ണപുരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. 2020 മുതല്‍ ... Read More
