Category: Politics
ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങി അരവിന്ദ് കെജ്‌രിവാൾ
കുടുംബത്തിനൊപ്പം പാർട്ടി ആസ്ഥാനത്തിനടുത്തുള്ള ബംഗളാവിലേക്കായിരിക്കും കെജ്‌രിവാൾ താമസം മാറുക ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങി ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഡൽഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ... Read More
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി.അൻവർ എംഎൽഎ തിരുവനന്തപുരം: നിരവധി വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് നിയമസഭയുടെ നടപടിക്രമങ്ങളിൽ അടിയന്തര പ്രമേയം അടക്കമുള്ളവ ഇല്ല. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അന്തിമോപചാരമർപ്പിച്ച് സഭ ... Read More
എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റും
അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് ... Read More
മതസ്‌പർധ വളർത്തുന്ന പ്രചരണം; അൻവറിനെതിരെ പരാതി
പരാതി നൽകിയത് ഇടതുപക്ഷ പ്രവർത്തകൻ തൃശൂർ :മതസ്പർധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ച് പി. വി. അൻവറിനെതിരെ തൃശൂരിൽ പരാതി. ഇടതുപക്ഷ പ്രവർത്തകനായ കെ. കേശവദാസാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ല സെക്രട്ടറി ... Read More
മാലിന്യ പ്രശ്നം ;യുഡിഎഫ് ഉപരോധത്തിൽ സംഘർഷം
പൊലീസ് മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി പേരാമ്പ്ര: റഗുലേറ്റഡ് മാർക്കറ്റ് ഗ്രൗണ്ടിൽ നി ക്ഷേപിച്ച മാലിന്യങ്ങൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധത്തിൽ സംഘർഷം. രാവിലെ യുഡിഎഫ് പ്രവർത്തകർ ഓഫിസ് ... Read More
പുതിയ പാർട്ടിയുമായി പി.വി.അൻവർ
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കും നിലമ്പൂർ:നിലമ്പൂർ എംഎൽഎ പി.വി.അൻവർ പുതിയ പാർട്ടിയുമായി രംഗത്ത്. അൻവർ മുഖ്യമന്ത്രിയ്ക്കെതിരെയും പാർട്ടിയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളുനയിച്ചിരുന്നു. അതേ സമയം പുതിയ പാർട്ടിയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും . വന്യമൃഗ ശല്യം ആദ്യം ... Read More
പിന്തിരിയില്ല; കേരളം മുഴുവൻ നടന്ന് പറയും- പി.വി.അൻവർ
പുതിയ പാർട്ടി രൂപീകരണം വ്യക്തമാക്കാതെ അൻവർ - ജനങ്ങൾ ഒരു പാർട്ടിയായാൽ അവർക്കൊപ്പം താനുമുണ്ടാവും നിലമ്പൂർ: പി.വി.അൻവർ നിലമ്പൂരിൽ വിളിച്ചുകൂട്ടിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വലിയ ജനക്കൂട്ടം. പ്രകടനമായാണ് അൻവർ സ്റ്റേജിലെത്തിയത്. തൻ്റെ കുടുംബ ... Read More
