Category: Politics
യെച്ചൂരി: തീക്ഷ്ണം, സൗമ്യം
രാജ്യസഭയിൽ എംപിയായിരിക്കെ എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ സാമാജികനായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തെ ഇനിയും സഭയിൽ വേണമെന്ന് ബിജെപിയുടെയും കോൺഗ്രസിന്റെയും അംഗങ്ങൾ പറയുകയുണ്ടായി ഇന്ത്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നേതാവായിരുന്നു സീതാറാം യെച്ചൂരി. പാർട്ടിക്ക് ... Read More
എം. ആർ. അജിത്‌കുമാറിൻ്റെ മൊഴിയെടുക്കുന്നു
പി. വി. അൻവറിൻ്റെ പരാതിയിൽ മൊഴിയെടുക്കുന്നത് ഡിജിപി പി.വി.അൻവറിന്റെ പരാതിയിൽ എഡിജിപി എം. ആർ. അജിത്കുമാറിന്റെ മൊഴിയെടുക്കുന്നു. പോലീസ് ആസ്ഥാനത്താണ് ഡിജിപി ഷേയ്ഖ് ദർബേഷ് സാഹിബിന് എഡിജിപി മൊഴി നൽകുന്നത്. വീഡിയോയിൽ ചിത്രീകരിച്ചാണ് മൊഴിയെടുപ്പ് ... Read More
സമരോജ്ജ്വല നേതാവ് ; യെച്ചൂരിയ്ക്ക് വിട
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു ന്യൂ ഡൽഹി : കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് ... Read More
വിശ്വസിച്ചവർ ചതിച്ചെന്ന് പി.വി.അൻവർ
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പൊലീസ് അട്ടിമറിച്ചു തിരുവനന്തപുരം: വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചെന്ന് പി. വി. അൻവർ എംഎൽഎ. എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ... Read More
യെച്ചൂരി അതീവഗുരുതരാവസ്ഥയിൽ, സുർജിത് ഭവനിൽ ചർച്ചകൾ
കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ എം. എ. ബേബിക്ക് ചുമതല നൽകിയേക്കും ഡൽഹിയിൽ നിന്ന് ശശി സുതൻ റിപ്പോർട്ട് ചെയ്യുന്നു ഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലുള്ള സിപിഐഎം ... Read More
എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റണം- പി.വി.അൻവർ എംഎൽഎ
എഡിജിപി സാമ്പത്തിക തട്ടിപ്പ് മാത്രമല്ല രാഷ്ട്രീയ അട്ടിമറിയും നടത്തിയെന്നും അൻവർ എഡിജിപി എം ആർ അജിത്കുമാറിനെ മാറ്റിനിർത്തണമെന്ന് പി.വി.അൻവർ എംഎൽഎ. എഡിജിപിയുടെ നീക്കങ്ങൾ ഇന്റലിജൻസ് നിരീക്ഷിക്കണം. ക്രമസമാധാന ചുമതലയിൽ തുടരുന്നത് തന്നെ കുരുക്കാനാണ്. അജിത് ... Read More
ഡിജിപി അന്വേഷിക്കും; നിർദേശം നൽകി മുഖ്യമന്ത്രി
എഡിജിപി എം.ആർ.അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്‌ച അന്വേഷിക്കും തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഡിജിപി അന്വേഷിക്കും. സർവീസ് ചട്ടലംഘനവും അധികാര ദുർവിനിയോഗവും നടന്നോ എന്നതുൾപ്പെടെ പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ ... Read More
