Category: Politics
വിജയിക്കാനൊരുങ്ങി വിജയ് ; തമിഴക വെട്രി കഴകത്തിന് അംഗീകാരം
പാർട്ടിയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു.എല്ലാവരും ... Read More
വി. ഡി. സതീശനെ വെല്ലുവിളിച്ച് അൻവർ
പ്രതിപക്ഷനേതാവുമായി എഡിജിപി എം. ആർ. അജിത്കുമാറുമാറിന് അടുത്ത ബന്ധം തിരുവനന്തപുരം: പുനർജനി കേസിൽ ഇ ഡി അന്വേഷണം ആവശ്യപ്പെടാൻ വി. ഡി. സതീശന് ധൈര്യമുണ്ടോയെന്ന് പി. വി. അൻവർ എംഎൽഎ. പ്രതിപക്ഷനേതാവുമായി എഡിജിപി എം. ... Read More
പൊലീസിനെതിരെ പരാതി അറിയിക്കു; വാട്സ് ആപ്പ് നമ്പറുമായി പി.വി.അൻവർ
നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുൻ മലപ്പുറം എസ്. പി സുജിത് ദാസിനും അദ്ദേഹത്തിന്റെ ഡാൻസാഫ് സംഘത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് അൻവർ ഉയർത്തിയത് നിലമ്പൂർ: പൊലീസിനെതിരായ പരാതികൾ അറിയിക്കാൻ വാട്‌സ് ആപ്പ് നമ്പർ പ്രഖ്യാപിച്ച് ... Read More
വിനേഷ് ഫോഗാട്ട് കോൺഗ്രസ് സ്ഥാനാർഥി
ജുലാന മണ്ഡലത്തിൽ മത്സരിക്കും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥിയാകും . ജൂലാന മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദീപക് ബാബറിയാണ് അറിയിച്ചത്. പിന്നാലെ ആദ്യഘട്ട സ്ഥാനാർഥി ... Read More
വാടക ഹെലികോപ്ടറിന് ചെലവ് 7. 20 കോടി; കരാർ പുതുക്കുന്നു
ഒമ്പത് മാസത്തെ കാലയളവിനിടയിൽ എത്രതവണ ഹെലികോപ്ടർ ഉപയോഗിച്ചുവെന്ന് മറുപടി ഇല്ല തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌ടറിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 7.20 കോടി രൂപ. 2023 സെപ്റ്റംബർ 20 മുതലാണ് ഹെലികോപ്ടർ വാടകയ്ക്ക് ... Read More
കേരളം ഒന്നാമതായത് വികസന നേട്ടം- എം.ബി.രാജേഷ്
റാങ്കിംഗില്‍ കേരളത്തിന് ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ നേടിക്കൊടുത്ത 9 കാര്യങ്ങളിലൊന്ന് തദ്ദേശ സ്ഥാപന തലത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്കാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് കോഴിക്കോട്:ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ ... Read More
പി.വി.അൻവറിന്റെ ആരോപണം; വിശദമായ അന്വേഷണം വേണം- കെ.എം.ഷാജി
വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു കോഴിക്കോട്: പി. വി. അൻവറിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് മുസ്ലിംലീഗ് നേതാവ് കെ. എം. ഷാജി. പി .വി. അൻവറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാക്കിയാൽ തീരാവുന്ന ... Read More
