Category: Politics
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം
23 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് ബിജെപിയും 4 ഇടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു. തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. വയനാട് ഒഴികെ ... Read More
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്;യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു
238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു. 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് .ആകെ പോൾ ... Read More
തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151
മേപ്പാടി : ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം തുടങ്ങി.4 സംഘങ്ങളായി 150 സൈനികൾ തിരച്ചിലിൽ ഏർപ്പെടുന്നു. ഫയർ ഫോഴ്‌സും മറ്റും കൂടെയുണ്ട്. മരണസംഖ്യ ഇപ്പോൾ 151 ആയി ഉയർന്നു. 98 ... Read More
ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ട് ; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : വയനാട് മുണ്ടക്കൈയിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്നും പരമാവധി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഉറ്റവരെയും ഉടയവരെയും നഷ്ടമായവർക്ക് ഒന്നും പകരമാകില്ല, ദുരന്തബാധിതരെ സഹായിക്കാൻ കേരളം ഒറ്റക്കെട്ടാണെന്നും ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ... Read More
ഇത് കേരള വിരുദ്ധ ബജറ്റ്- സംസ്ഥാന നേതാക്കൾ; ജനത്തിന് ശക്തിനൽകുന്ന ബജറ്റെന്ന് മോദി
മിഡിൽ ക്ലാസിനെ താങ്ങിനിർത്തുന്ന ബജറ്റാണെന്ന് സുരേഷ് ഗോപി എംപി തിരുവനന്തപുരം:മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കേരളം വീണ്ടും തഴയപ്പെട്ടു എന്ന് പരാതി ഉയരുന്നു. കേരളത്തെ പരാമർശിക്കുക പോലും ചെയ്തില്ല എന്നതാണ് ഉയരുന്ന പ്രധാന ... Read More
ഉമ്മൻ ചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു
ജീവൻ തുടിക്കുന്ന ശില്പം -മറിയാമ്മ ഉമ്മൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു. കിഴക്കെ കാേട്ട വാക്സ് മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻ ചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ... Read More
സ്വാതന്ത്ര്യദിനത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റു’മായി ഡിവൈഎഫ്ഐ
സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ കോടിക്കണക്കിന് യുവത തൊഴിൽ തേടി തെരുവിലാണ് കോഴിക്കോട്: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെസ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഫൈറ്റ് ഇൻ സ്ട്രീറ്റ് സം ഘടിപ്പിക്കുന്നു. ... Read More
