Category: Politics
ഷാഫി പറമ്പിൽ എംപി കാപ്പാട് തീരദേശം സന്ദർശിച്ചു
പഠനശേഷം പ്രശ്നങ്ങളിൽ ഇടപെടുമെന്നും പരിഹാരം കാണുമെന്നും എംപി പറഞ്ഞു കാപ്പാട് :വടകര എംപി ഷാഫി പറമ്പിൽ കാപ്പാട് തീരദേശ മേഖലസന്ദർശനം നടത്തി. കാപ്പാട് മേഖലയിൽ റോഡ് ഗതാഗതം പൂർണമായും തകർന്ന അവസ്ഥയിലാണ്. കൂടാതെ കഴിഞ്ഞ ... Read More
കൊയിലാണ്ടി -മുത്താമ്പി റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ്സ്
പ്രതിഷേധ സമരം കോൺഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ് അരുൺ മണമ്മൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി -മുത്താമ്പി റോഡിൽ പ്രതീകത്മകമായി അപായ ബോർഡ് വാഴ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ്. കൊയിലാണ്ടി -മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ... Read More
നന്ദി പ്രകടനയാത്രയുമായി ഷാഫി പറമ്പിൽ
ചാനിയംകടവിൽ നിന്ന് ആരംഭിച്ച പര്യടനം ചെറുവണ്ണൂർ, മേപ്പയ്യൂർ, കീഴരിയൂർ, അരിക്കുളം, തുറയൂർ, നൊച്ചാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മുളിയങ്ങലിൽ സമാപിച്ചു പേരാമ്പ്ര :വോട്ട് ചെയ്ത് വിജയിപ്പിച്ചവരോട് നന്ദി പറയുവാനെത്തി ഷാഫി പറമ്പിൽ എം.പി. പേരാമ്പ്ര നിയോജകമ ... Read More
കെ.കരുണാകരന്റെ 106-ാം ജന്മദിനം ആചരിച്ചു
പൂക്കാട് അങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ചേമഞ്ചേരി:- ലീഡർ കെ.കരുണാകരന്റെ 106ാം ജന്മ ദിനത്തിൽ ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് അങ്ങാടിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് ... Read More
ഗുരുദേവ കോളേജിലെ സംഘർഷത്തെ തുടർന്ന് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്‌തു
സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ കൊയിലാണ്ടി : കൊല്ലം ഗുരുദേവ കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്‌തു. സംഘർഷം ഉണ്ടായ ... Read More
ലോക്സഭാ സ്പീക്കറായി ഓം ബിർള, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
ഓം ബിർലയെ സ്‌പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പിന്താങ്ങി ന്യൂഡൽഹി:പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ... Read More
പ്ലസ് വൺ സീറ്റ് ; സമരം ചെയ്ത എംഎസ്‌എഫ് സംസ്ഥാന നേതാക്കൾ റിമാൻ്റിൽ
പോലീസ് നടപടിയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു കൊയിലാണ്ടി:പ്ലസ് വൺ സീറ്റ് സമരത്തിൽ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ച് എംഎസ്‌എഫ് പ്രതിഷേധം നടത്തി.പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ഉപരോധിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,ജനറൽ സെക്രട്ടറി സി.കെ.നജാഫ് ... Read More
