Category: Politics
പോലീസിന് നേരേ ആക്രമണം
സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്/രാജപുരം: കാഞ്ഞങ്ങാട്ടും കിഴക്കൻ മലയോരഗ്രാമമായ ചാമുണ്ഡിക്കുന്നിലും പോലീസ് സംഘത്തിനുനേരേ ആക്രമണം. രണ്ടിടങ്ങളിലുമായി ആറ് പോലീസുകാർക്ക് പരിക്കേറ്റു. സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്ടാണ് ... Read More
പി വി അൻവർ സ്ഥാനാർത്ഥിയാകുമോ; ഘടകകക്ഷികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കും-വി.ഡി. സതീശൻ
കോൺഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവർത്തിക്കാൻ അൻവർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചർച്ചചെയ്യും. ... Read More
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ എകെജി സെന്റർ ഉദ്ഘാടനം ഇന്ന്
വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിലുള്ള ... Read More
‘ഫ്രെയിമിൽ മുഖം വരുത്താനുള്ള പ്രവണത, വിലകളയരുത്’; കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശവുമായി വീക്ഷണം
നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തിയിലൂടെ പ്രസ്ഥാനത്തിന്റെ വിലകളയരുതെന്നും വീക്ഷണം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന സമയത്ത് മുൻനിരയിലെത്താൻ നേതാക്കൾ ഉന്തും തള്ളും ഉണ്ടാക്കിയതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. ... Read More
രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്
ആഘോഷത്തിന് ഇന്ന് കാലിക്കടവിൽ തുടക്കം കാസർകോട് : രണ്ടാം പിണറായി സർക്കാരിന്റെനാലാം വാർഷികാഘോഷങ്ങളുടെയും 'എൻ്റെ കേരളം' പ്രദർശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസർകോട് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ... Read More
രമേശ് ചെന്നിത്തലയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു
കസ്റ്റഡിയിലെടുത്തത് ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ... Read More
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു
12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് കെ.കെ രാഗേഷിനെ പുതിയ ... Read More
