Category: Pravasi
കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് മുടങ്ങി
സർവിസ് മുടങ്ങാൻ കാരണം വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നമാണ് കുവൈത്ത് സിറ്റി:ഇന്നലെ ഉച്ചയ്ക്ക് 12.55ന് പുറപ്പെടേണ്ട കുവൈത്ത് - കോഴിക്കോട് എയർ ഇന്ത്യ എക്സ്സ്പ്രസ് വിമാന സർവീസ് മുടങ്ങി.സർവിസ് മുടങ്ങാൻ കാരണം വിമാനത്തിൽ ... Read More
മൾട്ടിപ്പിൾ വിസിറ്റ് വിസ പുനഃസ്ഥാപിച്ച് സൗദി
ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ മൾട്ടി വിസിറ്റ് വിസകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയും സൗദി:കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിർത്തി വെച്ചിരുന്ന മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ച് സൗദി.ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിൻ്റെ ... Read More
സൗദിയിൽ മഴ കനക്കും
വെള്ളപ്പൊക്കത്തിന് സാധ്യത സൗദി: സൗദി അറേബ്യയിൽ വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. തയിഫ്, മെയ്സാൻ, അൽ മുവൈഹ്, തുർബ, അൽ ലിത്ത്, അൽ ഖുൻഫുദ, ... Read More
ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി നൽകി ബഹ്റൈൻ
പുതിയ വിസ നിലവിൽ ബഹ്റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമാണെന്നും വിദേശ റിക്രൂട്ട്മെന്റ് ഇതിൽ ഉൾപ്പെടില്ലെന്നും എൽ.എം.ആർ.എ ബഹ്റൈൻ: ആറുമാസത്തെ തൊഴിൽ വിസ പ്രഖ്യാപിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ).ഇപ്പോൾ നിലവിലുള്ള ഒരു വർഷത്തേയും ... Read More
കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങൾ റദ്ദാക്കി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ വീണ്ടും വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്.ഫെബ്രുവരി ... Read More
ഒമാനിൽ ഇനി മെഡിക്കൽ,വിസ സേവനങ്ങൾ പകൽ സമയങ്ങളിൽ
ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ ഒമാൻ :ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ വിസ മെഡിക്കൽ സേവനങ്ങൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള സമയത്തിൽ മാറ്റം. രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് ഇനി സാമ്പിൾ ശേഖരിക്കുക. ... Read More
സർക്കാർ സേവനങ്ങൾ ഇനി ആപ്പിൽ ; ‘മൈ ഗവ്’ ആപ് പുറത്തിറക്കി ബഹ്റൈൻ
പാസ്പോർട്ട് സേവനമടക്കം 41 സർക്കാൻ സേവനങ്ങൾ ആപ്പിലൂടെ എല്ലാ പൗരന്മാർക്കും ലഭ്യമാകും ബഹ്റൈൻ: സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ ആപ് പുറത്തിറക്കി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഇൻഫോർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ)യുമായി സഹകരിച്ചാണ് ആപ് ... Read More