Category: Pravasi
യുഎഇയിൽ ചൂട് 49.9 ഡിഗ്രിയിലെത്തി
ചൂടിനിയും കൂടും ദുബായ്: യുഎഈയിൽ ഈ വർഷം ചൂട് ഏറ്റവും കൂടിയ നിലയിൽ എത്തിനിൽക്കുന്നു.രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായി 49.9 ഡിഗ്രി സെൽഷ്യസ് ഇന്നലെ അൽ ദ്രഫ മേഖലയിലെ മെസയ്റയിൽ രേഖപ്പെടുത്തി. അന്തരീക്ഷ ഊഷ്മാവ് ... Read More
2023ൽ പ്രവാസികൾ കേരളത്തിലേക്കയച്ചത് 2.14 ലക്ഷം കോടി രൂപ
പ്രവാസികളിൽ 11.3 ശതമാനവും വിദ്യാർഥികൾ സംസ്ഥാനത്ത് പത്തിൽ നാല് കുടുംബങ്ങളിലും ഒരാൾ പ്രവാസി തിരുവനന്തപുരം:ലോകത്താകമാനം 50 ലക്ഷം മലയാളികൾ വിവിധ രാജ്യങ്ങളിലായുണ്ട്. 2023-ൽ കേരളത്തിന് പുറത്തേക്ക് മലയാളികൾ ചിലവഴിച്ചത് 43,378.6 കോടി രൂപയെന്ന് കണക്കുകൾ ... Read More
നാടിനെ നടുക്കിയ ദുരന്തം – മുഖ്യമന്ത്രി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി നെടുമ്പാശ്ശേരി: പ്രവാസ ജീവിതത്തിനിടയിലെ ഏറ്റവും സങ്കടകരമായ ദുരന്തമാണുണ്ടായത്. ആ കുടുംബക്കൾക്ക് സഹിക്കാനാവാത്ത നഷ്ടമാണുണ്ടായത്. ഇനിയൊരിക്കലും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാവരുത്.മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ... Read More
കുവൈത്ത് തീപിടിത്തം: മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു
അന്ത്യാഞ്ജലിയർപ്പിച്ച് കേരളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ബന്ധുക്കളും മൃതദേഹങ്ങൾ ഏററുവാങ്ങി കുവൈത്ത് : തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു ... Read More
കുവൈത്ത് തീപിടിത്തം; മരണ സംഖ്യ ഉയർന്നു
24 മലയാളികളുടെ മരണം സ്ഥിതീകരിച്ച് നോർക്ക ആകെ മരണം 49 കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. അവരിൽ ... Read More
കുവൈത്തിലെ തീ പിടുത്തം; മരണ സംഖ്യ 50 കടക്കുമെന്ന് റിപ്പോർട്ട്
രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു കുവൈത്ത് : മംഗെഫിലെ സ്വകാര്യ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ തീ പിടിത്തത്തിൽ 50 ഓളം പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മരിച്ചവരിൽ മലയാളികളും ... Read More
കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ മലയാളികളും
35 പേർ മരിച്ചതായി റിപ്പോർട്ട്, നിരവധി പേർക്ക് പരിക്ക് കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയർന്നു. 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. 35 പേർ മരണപ്പെട്ടതായി കുവൈത്ത് ... Read More
