Category: Pravasi
റാസല്‍ഖൈമയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാൻ എയര്‍ ഇന്ത്യ
എയർ ഇന്ത്യ എക്സ്പ്രസിൻ്റെ അബുദാബി - ഇന്ത്യ സെക്ടറിലെ സർവീസുകൾ ആഴ്ചയിൽ 31ൽ നിന്ന് 43 ആയി ഉയരും അബുദാബി: എയർ ഇന്ത്യ മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് പുതിയ സർവീസ് ... Read More
അബ്ദു റഹീമിന്റെ മോചനത്തിനായി ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളികൾ
റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും മോചനശ്രമത്തിനായി സാമൂഹികപ്രവർത്തകരും രംഗത്തിറങ്ങിയിറങ്ങിയിട്ടുണ്ട് റിയാദ്: 18 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി ... Read More
ആടുജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി
19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ദോഹ: പ്രവാസ ജീവിതം പ്രമേയമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത 'ആടുജീവിതം' സിനിമയ്ക്ക് ഖത്തറില്‍ പ്രദര്‍ശനാനുമതി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ആരംഭിക്കും. ... Read More
ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് കോഴിക്കോട് :വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തിയാണ് ... Read More
വിറങ്ങലിച്ച് സൗദി; നാശം വിതച്ച് മഴ ഇന്നും നാളെയും തുടരും
അല്‍ ബാഹയില്‍ മാത്രം 15 ഡാമുകള്‍ തുറന്നുവിട്ടു ഇടിമിന്നലും കാറ്റും ആലിപ്പഴ വര്‍ഷവും മഞ്ഞുവീഴ്ചയും തുടരുകയാണ് റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യയില്‍ പെയ്ത മഴയിലും മഞ്ഞുവീഴ്ചയിലും വ്യാപക നാശനഷ്ടം. റോഡുകള്‍ തകരുകയും നിരവധി ... Read More
സ്നേഹത്തിന്റെ ഇഫ്താർ ബോക്സുകളൊരുക്കി വിമാന കമ്പനികൾ
30,000 അടി ഉയരത്തിൽ വച്ച് നോമ്പ് തുറക്കാൻ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ചില വിമാന കമ്പനികളും അബുദാബി: റംസാൻ വ്രതാരംഭം തുടങ്ങിയതോടെ സ്നേഹത്തിന്റെ ഇഫ്താർ ബോക്സുകളൊരുക്കി വിമാന കമ്പനികൾ. 30,000 അടി ഉയരത്തിൽ വച്ച് ... Read More
സ്വകാര്യ മേഖലയിലെ സ്ത്രീ പങ്കാളിത്തം വൻ വർധനയുമായി യുഎഇ
അബുദാബി: സ്ത്രീകളുടെ പങ്കാളിത്തം യുഎഇയുടെ സ്വകാര്യ തൊഴിൽമേഖലകളിൽ വർധിച്ചതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2023-ലെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. 2022-നെ മുൻനിർത്തി തൊഴിലിടത്തെ സ്ത്രീകളുടെ പങ്കാളിത്തം 23.1 ശതമാനം വർധിച്ചതായി അധികൃതർ വ്യക്തമാക്കി . ... Read More
