Category: Pravasi

സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ; വീണ്ടും മാറ്റങ്ങളുമായി സൗദി

സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ; വീണ്ടും മാറ്റങ്ങളുമായി സൗദി

NewsKFile Desk- March 16, 2025 0

സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന് പൂർണമായും പിൻവലിച്ചു റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റങ്ങൾ കൊണ്ട് വന്ന് സൗദി. ... Read More

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ

NewsKFile Desk- March 9, 2025 0

ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് മസ്കത്ത്: പെരുന്നാൾ അവധിയെതുടർന്ന് ടിക്കറ്റ് നിരക്കുയർത്തി വിമാന കമ്പനികൾ.എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. ഈ മാസം 27, ... Read More

പുണ്യ റമസാനെ വരവേറ്റ് ഗൾഫ് രാജ്യങ്ങൾ

പുണ്യ റമസാനെ വരവേറ്റ് ഗൾഫ് രാജ്യങ്ങൾ

NewsKFile Desk- March 2, 2025 0

പള്ളികളിൽ വിശ്വാസികളുടെ തിരക്ക് പുണ്യറമസാനെ വരവേറ്റ് ഗൾഫ് രാജ്യങ്ങൾ. ഇത്തവണ ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമസാൻ നോമ്പ് ആരംഭിച്ചത്. ആത്മാവിനു വിശുദ്ധിയും ശക്‌തിയും പകരുന്ന ഉപവാസത്തിന്റെയും പ്രാർഥനയുടെയും റമസാനാണ് തുടക്കമായിരിക്കുന്നത്. ... Read More

ബഹ്റൈനിൽ ശൈത്യം കനക്കുന്നു

ബഹ്റൈനിൽ ശൈത്യം കനക്കുന്നു

NewsKFile Desk- February 26, 2025 0

ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ് മനാമ:ബഹ്റൈനിൽ ശൈത്യം ശക്തമാവുന്നു. താപനില രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ക്രമാതീതമായി കുറയുകയാണ്. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ്. റാശിദ് ഇക്വസ്ട്രിയൻ ... Read More

യു എ ഇയിൽ കുട്ടികളിൽ പനി പടരുന്നു

യു എ ഇയിൽ കുട്ടികളിൽ പനി പടരുന്നു

NewsKFile Desk- February 24, 2025 0

കാലാവസ്ഥ മാറുന്നതാണ് കാരണം യു എ ഇയിൽ കുട്ടികളിൽ പനി പടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചില ദിവസങ്ങളിൽ അപ്രതീക്ഷിതമായി ചൂടും കാറ്റും അനുഭവപ്പെട്ടതിനാൽ ഇത്തരം വ്യതിയാനം പ്രതിരോധശേഷി കുറക്കാൻ കാരണമായതിനാൽ ... Read More

കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് മുടങ്ങി

കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് മുടങ്ങി

NewsKFile Desk- February 21, 2025 0

സർവിസ് മുടങ്ങാൻ കാരണം വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് കുവൈത്ത് സിറ്റി:ഇന്നലെ ഉച്ചയ്ക്ക് 12.55ന് പുറപ്പെടേണ്ട കുവൈത്ത് - കോഴിക്കോട് എയർ ഇന്ത്യ എക്സ്സ്പ്രസ് വിമാന സർവീസ് മുടങ്ങി.സർവിസ് മുടങ്ങാൻ കാരണം വിമാനത്തിൽ ... Read More

മൾട്ടിപ്പിൾ വിസിറ്റ് വിസ പുനഃസ്ഥാപിച്ച് സൗദി

മൾട്ടിപ്പിൾ വിസിറ്റ് വിസ പുനഃസ്ഥാപിച്ച് സൗദി

NewsKFile Desk- February 19, 2025 0

ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ മൾട്ടി വിസിറ്റ് വിസകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ കഴിയും സൗദി:കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിർത്തി വെച്ചിരുന്ന മൾട്ടിപ്പിൾ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ച് സൗദി.ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിൻ്റെ ... Read More