Category: Pravasi
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത
വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക അബുദാബി:ഇന്ന് യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും യുഎഇയിൽ മഴ ലഭിച്ചിരുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിലും ... Read More
നേരിയ തോതിൽ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്ന് 15 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും ദുബൈ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ ... Read More
ഇനി മുതൽ ഒമാന്റെ ദേശീയദിനം നവംബർ 20ന്
കഴിഞ്ഞ വർഷംവരെ സുൽത്തനേറ്റിന്റെ ദേശീയദിനം വിടപറഞ്ഞ സുൽത്താൻ ഖാബൂസിൻ് ജൻമദിനമായ നവംബർ 18ന് ആയിരുന്നു ആഘോഷിച്ചിരുന്നത് മസ്കത്ത്:ഇനിമുതൽ ഒമാൻ്റെ ദേശീയദിനം നവംബർ 20ന് ആഘോഷിക്കും. അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിൻ്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് ... Read More
വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം
പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ തകർന്ന് വീണു കുവൈത്ത് സിറ്റി:ഹവല്ലിയിൽ വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അപകടം. ഹവല്ലിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിനോട്ട് ചേർന്ന മുറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മുറിയുടെ മതിൽ ... Read More
കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു ആണ് മരിച്ചത് റിയാദ്:കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58)ആണ് മരിച്ചത്. 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് ... Read More
കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട് കുവൈത്ത് സിറ്റി:കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് . ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ... Read More
ഖത്തറിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത
വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും ദോഹ: ഇന്ന് മുതൽ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദത്തിൻ്റെ ഭാഗമായാണ് മഴ. വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ ... Read More
