Category: Pravasi
യുഎഇ ദേശീയ ദിനം ; ഇക്കുറി പ്രവാസികൾക്ക് നീളൻ അവധി
നാല് ദിവസത്തെ അവധി ലഭിക്കും ,ദേശീയ ദിനാഘോഷങ്ങൾ ഇനി മുതൽ 'ഈദ് അൽ ഇത്തിഹാദ്' അബുദാബി :യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് ('ദേശീയപ്പെരുന്നാൾ') എന്നറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് ... Read More
മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റ് റിയാദ്:മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്തും (40) ഭാര്യ കൊല്ലം സ്വദേശി പ്രീതിയെയുമാണ്(32) അൽ ഖസീം പ്രവിശ്യയിലെ ... Read More
റിയാദിലെ റഹീം നിയമസഹായ സമിതി ഇന്ന് യോഗം ചേരും
കുടുംബം ഇതുവരെ തങ്ങളെ ബന്ധപ്പെടുകയോ തുടർന്നുള്ള പരിപാടികൾ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിയമസഹായ സമിതി റിയാദ് : സൗദി ജയിലിലൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽറഹീമിനെ ഉമ്മയുൾപ്പെടെയുളള കുടുംബം സൗദിയിലെത്തി കാണാൻ ശ്രമിച്ചതിന് പിന്നാലെ ... Read More
എയർ അറേബ്യ യാംബു സർവിസ് വീണ്ടും ആരംഭിക്കുന്നു
നവംബർ 28 മുതൽ സർവീസ് ആരംഭിയ്ക്കും യാംബു: യാംബുവിനും ഷാർജക്കുമിടയിലുള്ള വിമാന സർവിസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ. മലയാളികളടക്കമുള്ള യാംബുവിലെ ഇന്ത്യൻ പ്രവാസികൾ നാട്ടിലെത്താൻ കൂടുതൽ ആശ്രയിച്ചിരുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യ ഒരു ... Read More
പൊതുമാപ്പ് ;കാലാവധി ഡിസംബർ 31 വരെ നീട്ടി
സംഘടനകളുടെ സഹായത്തോടെ വ്യത്യസ്ത എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാരും നാട്ടിലെത്തി അബുദാബി:പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല. അത്തരക്കാർക്ക് ... Read More
ജർമനിക്ക് വേണം 90,000 ഇന്ത്യൻ വിദഗ്ധ ജോലിക്കാരെ
ഭാഷയ്ക്കും വിസയ്ക്കും പ്രത്യേക പരിഗണന വിദഗ്ധ ജോലിക്കാരുടെ അഭാവം കൊണ്ട് ബുദ്ധിമുട്ടുന്ന ജർമനി ഇന്ത്യയിൽ നിന്ന് 90,000ത്തോളം പേരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. ഒക്ടോബർ 16ന് ജർമൻ ചാൻസിലർ ഓലഫ് ഷോൾസിന്റെ മന്ത്രിസഭ ഇന്ത്യൻ ... Read More
മൂടൽമഞ്ഞ് ; യുഎഇയിൽ റെഡ്, യെല്ലോ അലർട്ട്
ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട് അബുദാബി:ഇന്ന് യുഎഇയിൽ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത. രാവിലെ രാജ്യത്ത് മൂടൽമഞ്ഞിൻ്റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന ... Read More
