Tag: ABUDABI

പൊടിക്കാറ്റിൽ മുങ്ങി യുഎഇ

പൊടിക്കാറ്റിൽ മുങ്ങി യുഎഇ

NewsKFile Desk- April 17, 2025 0

മണിക്കുറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത് അബുദാബി:യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ ... Read More

പ്രവാസികൾക്ക് ആശ്വാസം ; ഇന്ത്യ – യുഎഇ വിമാനനിരക്ക് 20% കുറയും

പ്രവാസികൾക്ക് ആശ്വാസം ; ഇന്ത്യ – യുഎഇ വിമാനനിരക്ക് 20% കുറയും

NewsKFile Desk- March 19, 2025 0

ഇരു രാജ്യങ്ങൾക്കുമിടയിലെ സർവീസ് ഇരട്ടിയാകുന്നതോടെ ചാർജ് കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതമാകുമെന്ന് ഇന്ത്യയിലെ യുഎഇ സ്‌ഥാനപതി അബ്ദുൽ നാസർ ജമാൽ അൽഷാലി അബുദാബി :ഇനി വരുന്ന അഞ്ച് വർഷത്തിനകം ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് ... Read More

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം പദവി;  ഒന്നാം സ്ഥാനം നേടി അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം പദവി; ഒന്നാം സ്ഥാനം നേടി അബുദാബി

NewsKFile Desk- January 22, 2025 0

382 ആഗോള നഗരങ്ങളിൽ നിന്നാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബി:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം നേടി.2017 മുതൽ തുടർച്ചയായ ഒമ്പതാം വർഷവും അബുദാബി പട്ടികയിൽ ഒന്നാമതെത്തിയതായി ഓൺലൈൻ ഡാറ്റാബേസ് നംബിയോ ... Read More

പൊതുമാപ്പ് ;കാലാവധി ഡിസംബർ 31 വരെ നീട്ടി

പൊതുമാപ്പ് ;കാലാവധി ഡിസംബർ 31 വരെ നീട്ടി

NewsKFile Desk- November 2, 2024 0

സംഘടനകളുടെ സഹായത്തോടെ വ്യത്യസ്ത എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാരും നാട്ടിലെത്തി അബുദാബി:പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി. നിശ്ചിത സമയത്തിനകം രേഖകൾ ശരിയാക്കാനോ അനുയോജ്യമായ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാത്ത പലരും പൊതുമാപ്പിന് അപേക്ഷിച്ചിരുന്നില്ല. അത്തരക്കാർക്ക് ... Read More

മൂടൽമഞ്ഞ് ; യുഎഇയിൽ റെഡ്, യെല്ലോ അലർട്ട്

മൂടൽമഞ്ഞ് ; യുഎഇയിൽ റെഡ്, യെല്ലോ അലർട്ട്

NewsKFile Desk- October 22, 2024 0

ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട് അബുദാബി:ഇന്ന് യുഎഇയിൽ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യത. രാവിലെ രാജ്യത്ത് മൂടൽമഞ്ഞിൻ്റെ സാധ്യത കണക്കിലെടുത്ത് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദൂരക്കാഴ്ച‌യെ ബാധിക്കുന്ന ... Read More

പൊതുമാപ്പ് ; പുതിയ വിസ ഭേദഗതിയുമായി യുഎഇ

പൊതുമാപ്പ് ; പുതിയ വിസ ഭേദഗതിയുമായി യുഎഇ

NewsKFile Desk- October 18, 2024 0

പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് അധികൃതർ അബുദാബി : പൊതുമാപ്പ് അവസാനിക്കാൻ രണ്ടാഴ്ച നിലനിൽക്കേ സുപ്രധാന വിസാ നിയമഭേദഗതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്‌സ് ആൻഡ് കസ്റ്റംസ്. ... Read More

വിദേശികൾക്ക് യുഎഇയുടെ ഇ-വിസ

വിദേശികൾക്ക് യുഎഇയുടെ ഇ-വിസ

NewsKFile Desk- October 17, 2024 0

കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ - വിസ അബുദാബി: ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ 30 ദിവസത്തെ ഇ ... Read More