Tag: ACCIDENT NEWS

കാർ തലകീഴായി മറിഞ്ഞ് അപകടം

കാർ തലകീഴായി മറിഞ്ഞ് അപകടം

NewsKFile Desk- February 8, 2025 0

ഒരേ ദിശയിലേയ്ക്ക് പോകുന്ന കാറുകളുടെ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു കൊയിലാണ്ടി:ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് അടുത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ഒരേ ദിശയിലേയ്ക്ക് പോകുന്ന കാറുകളുടെ ... Read More

എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം

എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം

NewsKFile Desk- February 5, 2025 0

അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാർക്കും പരിക്കേറ്റു എലത്തൂർ:എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാർക്കും പരിക്കേറ്റു. കാറിനു പിൻവശം ടിപ്പർ ലോറിയിടിച്ച് കാർ ഗുഡ്‌സ് ... Read More

പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

NewsKFile Desk- January 29, 2025 0

അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു കുറ്റ്യാടി:ചോളപുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് അടുത്താണ് അപകടം നടന്നത്. കർണാടകയിൽ നിന്നും ചോളപുല്ലുമായി പേരാമ്പ്രയിലേക്ക് ... Read More

ബസുകൾ കൂട്ടിയിടിച്ച് അപകടം

ബസുകൾ കൂട്ടിയിടിച്ച് അപകടം

NewsKFile Desk- January 21, 2025 0

നിരവധി പേർക്ക് പരിക്ക് മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആർ.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ... Read More

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

NewsKFile Desk- January 9, 2025 0

രണ്ട് പേർക്ക് പരിക്ക് താമരശ്ശേരി:ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് . കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ... Read More

പെരുവട്ടൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം

പെരുവട്ടൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം

NewsKFile Desk- January 1, 2025 0

പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു കൊയിലാണ്ടി:പെരുവട്ടൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം. എച്ച്.ടി പോസ്റ്റും ലൈനുകളും അപകടത്തിൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 10.30 യോടെയാണ് അപകടം . ഇതേത്തുടർന്ന് പെരുവട്ടൂർ മുതൽ ... Read More

അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

NewsKFile Desk- December 26, 2024 0

ഓട്ടോ ഡ്രൈവർക്കും കാർ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക് കൊയിലാണ്ടി:അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അരങ്ങാടത്ത് പതിനാലാം മൈൽസിൽ ട്രഷറിയ്ക്ക് മുൻപിൽ ആണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാരിയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ... Read More