Tag: ACCIDENT
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം കണ്ണൂർ: പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ... Read More
കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടം; ഒരു മരണം
16 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഇതിൽ ഗുരുതരമാണ്. വണ്ടിയിൽ ... Read More
അരങ്ങാടത്ത് പതിനലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് അപകടം
വൻ ഗതാഗതക്കുരുക്ക് കൊയിലാണ്ടി:അരങ്ങാടത്ത് പതിനാലാം മൈൽസിൽ കാർ നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം നടന്നു. അപകടം നടന്നത് ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് .കൊയിലാണ്ടി ഭാഗത്തേയ്ക്ക് മണൽ കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറിയിൽ ... Read More
ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു
സൈനിക വാഹനം നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു രജൗരി: ജമ്മു കശ്മീർ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷൻ ഏരിയയിലെ ബധോഗിലുണ്ടായ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു. നായിക് ബദ്‌രി ലാൽ എന്ന ... Read More
മലപ്പുറത്ത് കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞു
നിരവധി പേർക്ക് പരിക്ക് തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെഎസ് ആർടിസി ബസ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. തൊട്ടിൽപ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് ഞായർ രാത്രി 11ഓടെ തലപ്പാറയിലെ താഴ്ചയുള്ള പാടത്തേക്ക് മറിഞ്ഞത്. ... Read More
ദേശീയപാതയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു
അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയും ഓറിയന്റ് കോളജ് രണ്ടാം വർഷ ബിരുദ ... Read More
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത് മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് ... Read More