Tag: ACCIDENT
ദേശീയപാതയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു
അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയും ഓറിയന്റ് കോളജ് രണ്ടാം വർഷ ബിരുദ ... Read More
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത് മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് ... Read More
സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം അത്തോളി: കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. അമിത വേഗതായാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ നാല് പേരുടെ ... Read More
കെഎസ്ആർടിസി അപകടം; മരിച്ചവർക്ക് 10 ലക്ഷം നഷ്ടപരിഹാരം
പരിക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് കെഎസ്ആർടിസി വഹിക്കും തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറക്ക് സമീപം കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പാസഞ്ചർ ഇൻഷൂറൻസിൽനിന്ന് 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ... Read More
രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
അഞ്ച് പേർക്ക് പരിക്ക് കൊടുവള്ളി:കൊടുവള്ളിയിൽ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ രാത്രി നെല്ലാങ്കണ്ടിയിലെ എച്ച്പിയുടെ പെട്രോൾസ്റ്റേഷനടുത്തെ വളവിലാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ... Read More
കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി
അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ... Read More
ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരിക്ക്
ഗൂഡാചാരി 2വിന്റെ ഷൂട്ടിങ്ങിനിടയാണ് പരിക്ക് ഹൈദരാബാദ്: പാൻ -ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ൽ അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരിക്ക്. ചിത്രന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ... Read More
