Tag: adippatha
ദുരിതങ്ങൾക്ക് അറുതിയായി തിക്കോടി ഡ്രൈവ് ഇൻ ബീച്ച് റെയിൽവേ അടിപ്പാത തുറന്നു
ഇന്ന് രാവിലെ 9 മണിക്കാണ് അടിപ്പാത തുറന്ന് കൊടുത്തത്. തിക്കോടി :അകലാപുഴ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും, തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കും യാത്രാ മധ്യേ ഉള്ള റെയിൽവേ അടിപ്പാത പൊളിച്ചു മാറ്റിയിട്ട് ഏകദേശം ഒന്നര മാസത്തോളമായി. ... Read More
