Tag: ADOOR
പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ
വീടിനുമുമ്പിൽ മാധ്യമങ്ങൾ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അടൂർ: രാജിക്ക് പിന്നാലെ പാലക്കാട് മണ്ഡലത്തിൽ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ ഒഴിവാക്കി അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാജി പ്രഖ്യാപനത്തിന് പിന്നാലെ വന്ന ആരോപണങ്ങൾക്കൊന്നും ഇതുവരെയും രാഹുൽ ... Read More
സിനിമയിലേക്ക് ദലിതുകൾ എത്തുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം നിരുത്സാഹപ്പെടുത്തുന്നു;അടൂരിനെതിരെ രാധാകൃഷ്ണൻ എം പി
അടൂർ ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും എംപി പറഞ്ഞു ന്യൂഡൽഹി: പട്ടികജാതി പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും സിനിമയെടുക്കാൻ ധനസഹായം നൽകുന്ന സർക്കാർ നടപടിയിൽ അടൂർ ഗോപാലകൃഷ്ണണൻ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി. അടൂരിന്റെ ... Read More
പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും
പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും. പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ... Read More
സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരിക്ക്
അപകടത്തിൽ 20 തോളം പേർക്ക് പരിക്കേറ്റു അടൂർ: പത്തനംതിട്ട അടൂരിന് സമീപം പഴകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തിൽ 20 തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂരിലെ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ... Read More