Tag: ALAPPUZHA
ആലപ്പുഴ അപകടം : വാഹന ഉടമക്കെതിരെ കേസ് എടുത്തു
നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് എംവിഡി എൻഫോഴ്സസ്മെൻ്റ് ആണ് കേസ് എടുത്തത് ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ ഉടമക്കെതിരെ കേസെടുത്തു. ഷാമിൽ ഖാനെതിരെയാണ് കേസ് എടുത്തത്. നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് ... Read More
ആലപ്പുഴ അപകടം: കാറോടിച്ച വിദ്യാർഥിയെ പ്രതിചേർക്കും
വാഹനമോടിച്ച വിദ്യാർഥിയുടെ വീഴ്ചയാണ് അപകടകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് ആലപ്പുഴ: കളർകോട് അഞ്ചു മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പോലീസ് കോടതിയിൽ റിപ്പോർട്ടു നൽകി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷിമൊഴിയുടെയും ... Read More
ആലപ്പുഴ വാഹനാപകടം; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി
അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അഞ്ചുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി. ... Read More
എടിഎം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിൽ
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ഓഫിസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് ആലപ്പുഴ: ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ എടിഎം കാർഡ് മോഷ്ടിച്ച് പണം പിൻവലിച്ച കേസിലെ പ്രതി അറസ്റ്റിലായി.തമിഴ്‌നാട് തെങ്കാശ്ശി ജില്ലയിൽ ... Read More
വിവാഹവാഗ്ദാനം നൽകി പീഡനം; യുവ ഡോക്ടർ അറസ്റ്റിൽ
ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന കാലത്താണ് കേസിന് ആസ്പപദമായ സംഭവം ആലപ്പുഴ: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്‌ടറെ തമിഴ്‌നാട്ടിൽ നിന്ന് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ... Read More
ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് ഉദ്ഘാടനം ഇന്ന്
പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകും ഹരിപ്പാട്: ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ ഓർമയ്ക്ക് അച്ഛനമ്മമാർ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിൻ്റെ ... Read More
ഡോ.വന്ദന ദാസിൻ്റെ ഓർമയ്ക്കായി ക്ലിനിക്ക്ഒക്ടോബർ 10ന്
ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഒക്ടോബർ 10ന് നടക്കും ആലപ്പുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിൻ്റെ ഓർമയ്ക്കായി അച്ഛനമ്മമാർ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. ... Read More