Tag: ALAPPUZHA
ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് ഉദ്ഘാടനം ഇന്ന്
പിന്നാക്കവിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത രണ്ട് മെഡിക്കൽ വിദ്യാർഥികൾക്ക് 1.25 ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകും ഹരിപ്പാട്: ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ ഓർമയ്ക്ക് അച്ഛനമ്മമാർ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിൻ്റെ ... Read More
ഡോ.വന്ദന ദാസിൻ്റെ ഓർമയ്ക്കായി ക്ലിനിക്ക്ഒക്ടോബർ 10ന്
ഉദ്ഘാടനവും പ്രാർഥനാഹാൾ സമർപ്പണവും ഒക്ടോബർ 10ന് നടക്കും ആലപ്പുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിൻ്റെ ഓർമയ്ക്കായി അച്ഛനമ്മമാർ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ ആരംഭിക്കുന്ന ഡോ. ... Read More
പ്രസവശസ്ത്രക്രിയക്കിടെ വയറ്റിനുള്ളിൽ പഞ്ഞി വച്ച് തുന്നികെട്ടി ; ഡോക്ടർക്കെതിരെ കേസ്
ആലപ്പുഴ പെണ്ണൂക്കര സ്വദേശിനി 28കാരിക്കാണ് ദുരവസ്‌ഥ ആലപ്പുഴ : പ്രസവശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച വരുത്തിയ ഡോക്‌ടർക്കെതിരെ കേസെടുത്ത് ഹരിപ്പാട് പൊലീസ്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ വനിതാഡോക്‌ർക്കെതിരെയാണ് കേസ്. യുവതിയുടെ വയറ്റിനുള്ളിൽ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടി ... Read More
നവജാതശിശുവിനെ കൊന്നു കുഴിച്ചുമൂടി; പ്രതികൾ കസ്റ്റഡിയിൽ
പെൺകുഞ്ഞിനെ വീടിൻ്റെ സൺഷേഡിൽ ഒളിപ്പിച്ചു അമ്പലപ്പുഴ: ചേർത്തല പൂച്ചാക്കൽ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച നവജാതശിശുവിനെ കൊന്നുകുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകൻ തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ ... Read More
രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രാത്രികാല ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും ... Read More
വർക്കലയും ആലപ്പുഴയും കേരളത്തിലെ മികച്ച ശുചിത്വനഗരങ്ങൾ
ഇന്തോറും സൂറത്തും രാജ്യത്ത് മികച്ചവ ന്യൂഡൽഹി : ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയിലിടം പിടിച്ച് മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും . മൂന്നാമതെത്തി നവി മുംബൈ. കേന്ദ്രസർക്കാരിൻ്റെ വാർഷിക ശുചിത്വസർവേയിലാണ് കണ്ടെത്തൽ. തുടർച്ചയായി ഏഴാംതവണയാണ് ഇന്ദോർ ... Read More