Tag: ALAPUZHA
കളർകോട് അപകടം; ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു
ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെയായിരുന്നു അന്ത്യം. ആൽവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ... Read More
ആലപ്പുഴ അപകടം: വിദ്യാർഥികളുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു- വീണാ ജോർജ്
വണ്ടാനം: ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള വിദ്യാർഥികൾക്കു വേണ്ടി മെഡിക്കൽബോർഡ് രൂപീകരിച്ചെന്ന് മന്ത്രി വീണാ . മികച്ച ചികിത്സ നൽകുന്നതിനായി എച്ച് ഒഡിമാരടക്കം വിദ ഗ്‌ധർ ബോർഡിലുണ്ടെന്നും മന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട അഞ്ചു പേരും ... Read More
ഗർഭസ്ഥ ശിശുവിന്റെ വൈകല്യം; സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി. ശങ്കേഴ്‌സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീൽ ... Read More
വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്‌തികരമെന്ന് പിതാവ്
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈകല്യങ്ങളുമായി ജനിച്ച നവജാത ശിശുവിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി കുഞ്ഞിൻ്റെ പിതാവ് അനീഷ് അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്തികരമാണെന്നും തുടർ ചികിത്സ സംബന്ധിച്ച ... Read More
നെഹ്റു ട്രോഫി വള്ളം കളി ഇത്തവണ മുടങ്ങില്ല
നെഹ്റു ട്രോഫി വള്ളം കളി ഇത്തവണ മുടങ്ങില്ല ആലപ്പുഴ : നെഹ്റു ട്രോഫി വള്ളം കളി ഇത്തവണ മുടങ്ങില്ല. ഈ മാസം 28ന് പുന്നമടക്കായലിൽ വള്ളംകളി നടക്കുമെന്ന് സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് ... Read More
വിഷു ബമ്പർ;ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്
12 കോടിയാണ് ഒന്നാം സമ്മാനം തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ഇക്കുറി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ VC 490987 എന്ന നമ്പറിനാണ്. രണ്ടാം ... Read More
കടലേറ്റം രൂക്ഷം ; അഞ്ചുജില്ലകളിൽ വ്യാപക നാശനഷ്‌ടം
കടലേറ്റത്തിനുകാരണം 'കള്ളക്കടൽ' പ്രതിഭാസമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻ ഫർമേഷൻ സർവീസ് (ഇൻ കോയിസ്) അധികൃതർ അറിയിച്ചു. തിരുവനന്തപുരം : കടൽ കയറ്റം കാരണം അഞ്ച് ജില്ലകളിൽ കനത്ത നാശം. തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം,തൃശ്ശൂർ,എറണാകുളം ... Read More