Tag: AMERICA
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം റദ്ദാക്കി അമേരിക്ക
നടപടി ഇലോൺ മസ്കിൻ്റെ നേതൃത്വത്തിൽ വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം റദ്ദാക്കി അമേരിക്ക. ഇന്ത്യയിലെ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനായുള്ള 21 മില്യൺ ഡോളറിൻ്റെ (ഏകദേശം 182 കോടി രൂപ) ധനസഹായം ... Read More
നാടുകടത്തൽ; ട്രംപിനെ വിമർശിച്ച് മാർപാപ
കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും മാർപാപ വത്തിക്കാൻ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റക്കാരോടുള്ള നയത്തെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ.അമേരിക്കയിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിൻ്റെ കുടിയേറ്റനയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം ... Read More
രാജ്യത്ത് രണ്ട് ജെൻഡർ മാത്രം മതി-ട്രംപ്
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്നും വ്യക്തമാക്കി അമേരിക്ക ഇന്ന് മുതൽ അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രസിഡൻറായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തിൽ ട്രംപ് പറഞ്ഞു . എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ... Read More
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും
ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും ന്യൂയോർക്ക് : അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി നാളെ ചുമതലയേൽക്കും. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്‌ടണിൽ ആർക്‌ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത ... Read More
ക്യാൻസർ സാധ്യത ; ഭക്ഷണങ്ങളിൽ ചേർക്കുന്ന കൃത്രിമ നിറത്തിന് നിരോധനം
മിഠായികളിലും, ചെറി, ഫ്രൂട്ട് ഡ്രങ്കുകളിലും സ്ട്രോബെറി ഫ്ലേവറുള്ള മിൽക്ക് ഷേക്കുകളിലും നിറം നൽകാനായി ലോകവ്യാപകമായി ഉപയോഗിക്കുന്ന രാസവസ്തുവാണിത് ന്യൂയോർക്ക്: ഭക്ഷ്യവസ്‌തുക്കളിലും പാനീയങ്ങളിലും സൗന്ദര്യവർധക വസ്തുക്കളിലും നിറം ഉപയോഗിക്കുന്ന റെഡ് ഡൈ നമ്പർ- 3 എന്ന ... Read More
ഹോളിവുഡ് ഹിൽസിൽ വൻ തീപിടിത്തം
15,000 ഏക്കർ കത്തി നശിച്ചു, 5പേർ മരിച്ചു, 10,000 പേരെ ഒഴിപ്പിച്ചു ലോസ് ആഞ്ജലസ്: ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളും സ്ഥിതിചെയ്യുന്നതുമായ ഹോളിവുഡ് ഹിൽസിലുണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ട്ടം ... Read More
തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട
സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം സാൻഫ്രാൻസിസ്കോ: ലോകപ്രശസ്‌ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്(73) വിട. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ... Read More