Tag: AMMA
നടൻ ടി.പി.മാധവൻ അന്തരിച്ചു
ചലച്ചിത്ര സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു കൊല്ലം : നടൻ ടി.പി.മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ചലച്ചിത്ര സംഘടനയായ 'അമ്മ' യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ടു ... Read More
മോഹൻലാൽ മാധ്യമങ്ങളെ കാണും
വാർത്താസമ്മേളനം ഉച്ചയ്ക്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉയർന്ന വിവാദങ്ങളിലും അമ്മയിലെ കൂട്ടരാജിയിലും പ്രതികരിക്കാൻ മോഹൻലാൽ. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുക. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നശേഷം ... Read More
ഫെഫ്‌കയിലും രാജി ; ആഷിഖ് അബു രാജിവെച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റകരമായ മൗനം പാലിച്ചുവെന്ന് കുറ്റപ്പെടുത്തൽ കൊച്ചി :ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചു. തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ കമ്മീഷൻ വാങ്ങിയെന്ന് ഗുരുതര ആരോപണമുന്നയിച്ചാണ് രാജി. നിലപാടുകളിൽ കാപട്യമെന്നും ഹേമ ... Read More
അമ്മയിലെ കൂട്ട രാജി; ഭീരുത്വം,ഒളിച്ചോട്ടം-പാർവതി തിരുവോത്ത്
ജനാധിപത്യ ബോധമുള്ള പുതിയ ഭരണസമിതി വരണം കൊച്ചി: മലയാള താരസംഘടനയായ അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയിൽ പ്രതികരിച്ച് നടി പാർവ്വതി തിരുവോത്ത്. അമ്മയിലെ കൂട്ടരാജി ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണിതെന്നും പാർവതി തിരുവോത്ത് ... Read More
ഫെഫ്‌കയെന്നാൽ ബി. ഉണ്ണികൃഷ്ണൻ അല്ലെന്ന് ആഷിഖ് അബു
ഫെഫ്‌കയിലും വിയോജിപ്പ്, പ്രശ്നങ്ങൾ തലപൊക്കുന്നു കൊച്ചി :മലയാള സിനിമയിലെ അമ്മ സംഘടനയിലെ രാജിയും പിരിച്ചു വിടലുകൾക്കും പിന്നാലെ ഫെഫ്കയിലും പൊട്ടിത്തെറി. ഇപ്പോഴുള്ള നേതൃത്വത്തിനെതിരെ രംഗത്തെത്തി നടനും സംവിധായകനുമായ ആഷിഖ് അബു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനല്ലെന്നും ... Read More
മാധ്യമപ്രവർത്തകരെ തള്ളി നീക്കി സുരേഷ് ഗോപി
എന്റെ വഴി എൻ്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു തൃശൂർ: മാധ്യമപ്രവർത്തകരെ തള്ളി നീക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ടും സിനിമാ മേഖലയിലെ പ്രശ്നങ്ങളോടുമുള്ള ചോദ്യത്തിന് പ്രകോപിതനായാണ് അദ്ദേഹം മറുപടി ... Read More
എഎംഎംഎയിൽ കൂട്ടരാജി ; മോഹൻലാൽ രാജിവച്ചു
എഎംഎംഎയുടെ ഭരണം അഡ്ഹോക് കമ്മിറ്റിക്ക് കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിൽ കൂട്ടരാജി. മോഹൻലാൽ എഎംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു . മോഹൻലാൽ രാജി വെച്ചത് മുഖ്യമന്ത്രിയെ അറിയിച്ചു. ഒപ്പം 17 എക്സിക്യൂട്ടീവ് അംഗങ്ങളും ... Read More