Tag: ARJUNMISSING
ഷിരൂരിൽ ട്രക്ക് കണ്ടെത്തി; അർജുൻ്റെ ട്രക്കെന്ന് പ്രാഥമിക നിഗമനം
ടയർ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത് ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഷിരൂരിൽ നടക്കുന്ന തിരച്ചിലിൽ ട്രക്കിൻ്റെ ടയറിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് ഈശ്വർ മാൽപെ പറഞ്ഞു. നദിക്കടിയിൽ തിരച്ചിൽ ... Read More
അർജ്ജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
ഡ്രഡ്‌ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും അങ്കോല: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്‌ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ ... Read More
മണ്ണും മരങ്ങളും നീക്കാൻ 7 ദിവസം; ഡ്രഡ്‌ജർ ഇന്ന് ഷിരൂരിൽ
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറക്കല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യും ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഉടൻ പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്‌ജർ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് ... Read More
ഷിരൂർ മണ്ണിടിച്ചിൽ ; തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു
ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ നടത്തിയെന്നാരോപിച്ചാണ് മാൽപെയെ തടഞ്ഞത് ഷിരൂർ : ഷിരൂരിൽ തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ കർണാടക പോലീസ് തടഞ്ഞു. തിരച്ചിലിനായി പുഴയിലിറങ്ങിയ ഈശ്വർ മാൽപെയെ തിരികെ കരയ്ക്ക് കയറ്റി. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ ... Read More
അർജുനു വേണ്ടി വീണ്ടും തിരച്ചിൽ തുടരും
കുത്തൊഴുക്ക് കുറഞ്ഞാൽ ഈശ്വർ മൽപെയ്ക്ക് പുഴയിലിറങ്ങാൻ അനുമതി നൽകുകയും ചെയ്യും കർണാടക :ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങും. തിരച്ചിൽ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കാൻ കഴിയുമെന്ന് എ.കെ.എം. അഷറഫ് എംഎൽഎ ... Read More
അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
അർജുനെ കണ്ടെത്തുന്നതിനായി സർക്കാരിന്റ പരമാവധി സഹായങ്ങൾചെയ്യുമെന്ന് ഉറപ്പ് നൽകി കോഴിക്കോട്: കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി അർജുന്റെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. അർജുനെ കണ്ടെത്തുന്നതിനായി ... Read More
അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
കാലാവസ്ഥ അനുകൂലമായതും ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറയുകയും ചെയ് സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിക്കുന്നത് ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. അർജുനോടൊപ്പം രണ്ട് ... Read More