Tag: arjunrescue
ഇന്ന് അമാവാസി ദിവസം പുഴയിലെ വെള്ളം കുറയും ; തിരച്ചിലിന് തയാറെന്ന് മൽപെ
3 മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത് ഷിരൂർ:ഷിരൂരിൽ മണ്ണിടിച്ചിലിനെതുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ തിരച്ചിൽ ആരംഭിക്കും. തൃശ്ശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നാണ് തീരുമാനം. പുഴയിലെ ചെളിയും ... Read More
തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം; തെരയാൻ തൃശൂരിൽ നിന്നുള്ള ഡ്രഡ്ജർ സംഘം
കാർഷിക സർവകലാശാലയുടെ ഓട്ടോ ഡ്രഡ്‌ജ് ക്രാഫ്റ്റ് കൊണ്ടുവരാൻ തയ്യാറാണെന്ന് എം. വിജിൻ - എംഎൽഎഅറിയിച്ചു ഷിരൂർ : ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ നിർത്തരുത് എന്നും ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും ബാക്കി വിവരങ്ങളൊന്നും കിട്ടാത്തതിൽ വിഷമമുണ്ട് ... Read More
അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചു;പി.എ.മുഹമ്മദ് റിയാസ്
കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ് ... Read More
അർജുന്റെ ലോറി കണ്ടെത്തി
കർണാടക റവന്യൂ മന്ത്രി ഔദ്യോഗിക എക്സ്ചേജിലൂടെ വിവരം അറിയിച്ചു ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. നദിക്കടിയിൽ നിന്നാണ് ലോറി ... Read More
ആധുനിക സംവിധാനങ്ങളോടെ ഇന്ന് പുഴയിൽ തിരച്ചിൽ
60 അടി താഴ്ച്‌ചയിൽനിന്ന് ചെളി നീക്കാനുള്ള ബൂം മണ്ണ് മാന്തി യന്ത്രം അപകടസ്‌ഥലത്ത് എത്തിച്ചു. ഷിരൂർ : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തനായി ഒൻപതാം ദിവസത്തെ തിരച്ചിൽ തുടങ്ങി. പുഴയിൽ നിന്ന് ചെളി ... Read More
അർജുന്റെ ലോറി എട്ട് മീറ്റർ താഴ്ചയിലുണ്ടെന്ന് സൂചന
റഡാർ പരിശോധനയിൽ മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ഷിരൂർ : അര്‍ജുനായുള്ള തിരച്ചിലില്‍ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് ... Read More
അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു
കരയിലും പുഴയിലും തിരച്ചിൽ നടത്തും രക്ഷപ്രവർത്തനത്തിന് ഉപകരണങ്ങൾ ഇല്ലെന്ന് രഞ്ജിത്ത് ഇസ്രായേൽ അങ്കോല (കർണാടക):ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. അപകടമുണ്ടായി ഒരാഴ്ചയായിട്ടും അർജുന്റെ ലോറിയോ അർജുനെയോ ഇതുവരെ ... Read More