Tag: arrahman
നെഞ്ചുവേദനയെ തുടർന്ന് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിട്ടുണ്ട് ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന. ... Read More
ഓസ്കർ പുരസ്കാരം ; ദീർഘപട്ടികയിലിടം നേടി ‘ആടുജീവിതം’
എ ആർ റഹ്മാൻ ഒരുക്കിയ രണ്ടുഗാനവും പശ്ചാത്തല സംഗീതവുമാണ് പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചത് ന്യൂയോർക് :ഓസ്കർ പുരസ്കാരത്തിനുള്ള ദീർഘപട്ടികയിൽ ഇടംപിടിച്ച് ബ്ലെസി- പൃഥ്വിരാജ് ചിത്രം 'ആടുജീവിതം '. ചിത്രത്തിനായി ഓസ്കർ ജേതാവ് എ ആർ ... Read More
ഹോളിവുഡ് അവാർഡ് ഏറ്റുവാങ്ങി എ. ആർ. റഹ്മാനും ‘ആടുജീവിതവും ‘
റഹ്മാനുവേണ്ടി ബ്ലെസി പുരസ്‌കാരം ഏറ്റുവാങ്ങി ലോസ് ആഞ്ജലസ് : ഇസൈ പുഴൽ എ.ആർ. റഹ്മാന് സംഗീതലോകത്തുനിന്ന് മറ്റൊരു പുരസ്കാരം കൂടി. 2024ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരമാണ് റഹ്മാനെ തേടിയെത്തിയിരിക്കുന്നത്.പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ... Read More
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനേ’
ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ' മത്സരിക്കുക എ.ആർ.റഹ്മാൻ എന്ന സംഗീത സാമ്രാട്ടിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ചിത്രത്തിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളായിരുന്നെങ്കിലും ജിതിൻ രാജ് ... Read More
രാജ്യസ്നേഹം ഉണർത്തിയ വന്ദേമാതരത്തിലെ മാ തുജെ സലാം
ഇന്ത്യയിലെ ഭാവി തലമുറകൾക്കായി ഞാൻ ആൽബം സമർപ്പിക്കുന്നു - ഗാനത്തിൻ്റെ റിലീസിന് ആമുഖമായി റഹ്മാൻ പറഞ്ഞു രാജ്യം ഇന്ന് എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെ ദിവസമാണിത്. സ്വാതന്ത്ര്യമെന്ന അനുഭവത്തിന്മാറ്റ് കൂട്ടുന്ന ദേശസ്നേഹത്തിന്റെ താളമായ ... Read More