Tag: ARREST
അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ... Read More
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന
എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ... Read More
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു
നടൻ തിയേറ്ററിലെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല ഹൈദരാബാദ്: പുഷ്‌പ 2 റിലീസിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് ... Read More
വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ
പ്രതിയെ കോടതി റിമാൻഡ് ചെയ്തു കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി 2022 മുതൽ പല ഹോട്ടലുകളിൽ യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞു മാറുകയും ചെയ്‌ത കേസിലെ പ്രതി പോലീസ് പിടിയിൽ. ... Read More
പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ
ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത് കണ്ണൂർ : പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ ... Read More
വിവാഹം നടക്കാൻ മന്ത്രവാദം; 56 കാരന്16 വർഷം കഠിനതടവ്
നിലമ്പൂർ: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ... Read More
ഫസീല കൊലക്കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നൈയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ... Read More