Tag: ARREST
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പിതൃസഹോദരൻ അറസ്റ്റിൽ
ആറു മാസം മുമ്പാണ് കുട്ടിയെ ഇയാൾ ആദ്യമായി പീഡനത്തിനിരയാക്കുന്നത് എന്നാണ് പോലീസ് പറയുന്നത് കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ. ആറു മാസം മുമ്പാണ് കുട്ടിയെ ഇയാൾ ... Read More
പി .പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി കണ്ണൂർ: എഡിഎമ്മിൻ്റെ ആത്മഹത്യാക്കേസിൽ കീഴടങ്ങിയ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈംബ്രാഞ്ച് ഓഫീസിൽ രണ്ടുമണിക്കൂറെടുത്താണ് ചോദ്യം ചെയ്യൽ പൂർത്തിയായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദിവ്യയെ വൈദ്യപരിശോധനയ്ക്കായി ... Read More
ദളിത് യുവതിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത് കോഴിക്കോട്: ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൂടത്തായി ആറ്റിൽക്കര സ്വദേശി അമൽ ബെന്നിയാണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രൻ്റെ മകൾ ... Read More
ലോറൻസ് ബിഷ്ണോയ് സംഘത്തിലെ 7 പേർ അറസ്റ്റിൽ
അഡീഷണൽ സിപി സ്പെഷ്യൽ സെൽ പ്രമോദ് കുമാർ കുശ്വാഹയാണ് അറിയിച്ചത് ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവയ്പ് പിലും മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകവുമായും ബന്ധമുള്ള ... Read More
മുക്കത്തുനിന്ന് കാണാതായ പെൺകുട്ടി പീഡനത്തിന് ഇരയായി
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു കോഴിക്കോട്: മുക്കത്ത് നിന്നും കാണാതായ 14കാരി പീഡനത്തിന് ഇരയായതായി കണ്ടെത്തൽ. തിരുവമ്പാടി സ്വദേശി ബഷീർ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തു കാണാതായ കുട്ടിയെ ... Read More
ലഹരി കേസ് ; താരങ്ങളെ എത്തിച്ചതായി സംശയിക്കുന്നയാൾ അറസ്റ്റിൽ
ഇയാളെ സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കാണാൻ സിനിമാ താരങ്ങളെ ആഢംബര ഹോട്ടലിൽ എത്തിച്ചതായി പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫ് കസ്‌റ്റഡിയിൽ. ഇയാളെ ... Read More
മുക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 3 പ്രതികൾ പിടിയിൽ
പ്രതികൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ മുക്കം: മുക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അഥിതി തൊഴിലാളി ഉൾപ്പെടെ 3 പേർ പിടിയിൽ. പ്രതികൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ എന്നാണ് പൊലീസ് അറിയിച്ചത്. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ... Read More