Tag: ARTICLE
ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും…
✍️നെല്ലിയോട്ട് ബഷീർ എഴുതുന്നു ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവുമാണ്.ഒരു വ്യക്തിയായി മാത്രമല്ല അദ്ദേഹം ചരിത്രത്തിമുള്ളത്; ഒരു ആശയമായി,ഒരു മൂല്യബോധമായി,ഒരു നൈതിക ദിശാസൂചികയായി ഇന്ത്യയുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. അഹിംസയും സത്യവും അദ്ദേഹത്തിനൊരു രാഷ്ട്രീയ ... Read More
എസ് ഐ ആർ – യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നതെന്ത് ?
✍️ നെല്ലിയോട്ട് ബഷീർ എഴുതുന്നു ജനങ്ങൾ ആശങ്കയിലാണ്, എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് അവർ.എസ് ഐ ആർ കേരളത്തിലും അവതരിച്ചിരിക്കുന്നു. ബിഹാറിലെ വെട്ടിമാറ്റലുകൾക്കു ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.കൊള്ളണോ തള്ളണോ എന്ന ചിന്തയിൽ നിന്നും കരകേറാനാകാത്ത ... Read More
നെഹറു എന്ന പാഠപുസ്തകം
✍️ നെല്ലിയോട്ട് ബഷീർ എഴുതുന്നു ഇന്നും,എന്നും ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിലും, സാമൂഹിക പ്രതിഭാസങ്ങളിലും ആഗോളബന്ധങ്ങളിലുമെല്ലാം ഒരു കരുത്തുറ്റ നേതാവേ ഉണ്ടായിട്ടുള്ളൂ,പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വാലയിൽ വളർന്ന അദ്ദേഹം സ്വതന്ത്രഇന്ത്യയുടെ ശില്പിയായിരുന്നു.നെഹ്റുവിനെ ഒരു രാഷ്ട്രീയ നേതാവായി ... Read More
വിൽക്കരുതേ വിദ്യാഭ്യാസം !
✍️നെല്ലിയോട്ട് ബഷീർ വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ സാമൂഹ്യ-സാംസ്കാരിക പുരോഗതിക്കു ദിശാബോധം നൽകുന്ന അടിസ്ഥാനശിലയാണ്.മനുഷ്യന്റെ ചിന്താശേഷിയും സാമൂഹിക ബോധവുമാണ് വിദ്യാഭ്യാസം വഴി വളരുന്നത്.വിദ്യാഭ്യാസത്തെ ഒരു തൊഴില്‍ നേടുന്നതിനുള്ള ഉപാധി മാത്രമായി കാണാനാവില്ല. മറിച്ച്,ലോകത്തെ അറിയാനും അതിനെ ... Read More
ചൂരൽമല പുനരധിവാസം ഇനിയുമകലെ
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ "ദുരിതബാധിതരായ ഞങ്ങൾക്ക് ഏറ്റവും കുറഞ്ഞത് പത്ത് സെന്റ് ഭൂമി വേണം.മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്കും കൃഷി ചെയ്ത് ജീവിക്കുന്നവർക്കുമെല്ലാം കൽപറ്റയിലെ ടൗൺഷിപ്പ് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം, സർക്കാരിന്റെ തീരുമാനത്തിനനുസരിച്ച് ... Read More
വിദ്യാഭ്യാസ മേഖല വിമർശനാത്മകമാവുമ്പോൾ
നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ ഇന്ത്യ ഇന്ന് പിന്തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായയം ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ് .ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലത്ത് മെക്കാളെ പ്രഭു ആവിഷ്കരിച്ച വിദ്യാഭ്യാസ നയം ചെറുതോതിൽ മാറ്റങ്ങൾക്ക് വിധേയമായി ഇന്നും ... Read More
അമിതാഭ് ബച്ചൻ എന്താണ് മലയാളികളോട് പറയുന്നത് ?
✍️ മുരളി തുമ്മാരുകുടി ദുരന്തനിവാരണ മേഖലയിലെ വിദഗ്ദനും സാമൂഹ്യ നിരീക്ഷകനുമായ മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. കേരളത്തിൻറെ ഭാവിയേക്കുറിച്ചുള്ള ആശങ്ക പങ്കു വെക്കുന്നതാണ് ഈ പോസ്റ്റ്. "ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും ... Read More
