Tag: ATHOLI
ഗിരീഷ് പുത്തഞ്ചേരി പ്രഥമ “സൂര്യകിരീടം” അവാർഡ് മനു മഞ്ജിത്തിന്
അവാർഡ് ഫിബ്രവരി 10ന് വൈകീട്ട് 6 മണിയ്ക്ക് കൂമുള്ളി വായനശാലയ്ക്ക് അടുത്ത് നടക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്‌മരണ സദസിൽ വെച്ച് സിനിമാ സംവിധായകൻ വി.എം.വിനു സമ്മാനിക്കും അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗിരീഷ് ... Read More
വീട്ടമ്മയെ യുവാവ് കഴുത്തിൽ കുത്തി പരുക്കേൽപിച്ചു
പ്രതി രക്ഷപ്പെട്ടു അത്തോളി:വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ യുവാവ് കഴുത്തിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ചു. ഇന്നലെ രാത്രി 8 മണിയ്ക്കാണ് മഠത്തിൽ കണ്ടി റംഷിദയെ യുവാവ് ആക്രമിച്ചത്. പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടിലേക്ക് കയറുന്ന ... Read More
പരിശോധന ; 22 ബസുകൾക്കെതിരെ നടപടി
ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി അത്തോളി : ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടന്നു. എയർഹോൺ ഉപയോഗിക്കൽ, ഫാൻസി ലൈറ്റ് ഉപയോഗിക്കൽ, സ്‌പീഡ് ഗവർണറിലെ അപാകത, യൂണിഫോം ... Read More
ബസുകളുടെ വേഗപ്പാച്ചിൽ; ജീവനക്കാർക്ക് ബോധവത്കരണവുമായി നാട്ടുകാർ
ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു അത്തോളി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് ബസുകളുടെ അമിത വേഗതക്കെതിരെ കൂമുള്ളിയിൽ ജനങ്ങൾ നിറത്തിലിറങ്ങി.കഴിഞ്ഞദിവസം ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ മലപ്പുറം സ്വദേശി മരിച്ച പശ്ചാത്തലത്തിലാണ് രാവിലെ ... Read More
സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം അത്തോളി: കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. അമിത വേഗതായാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ നാല് പേരുടെ ... Read More
ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് അപകട ഭീഷണി ഉയർത്തുന്നു
പല ഭാഗങ്ങളിലും ഓവുചാലുകൾ പുല്ലു നിറഞ്ഞത് കാരണം കാൽ നടയാത്രക്കാർ കുഴി കാണാതെ അപകടത്തിൽപെടുന്നതും പതിവാണ് അത്തോളി:ഓവുചാലിന്റെ സുരക്ഷാഭിത്തി തകർന്നത് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. ശ്രദ്ധ തെറ്റിയാൽ വാഹനങ്ങളും കാൽനട യാത്രക്കാരും ഓവുചാലിലേക്ക് ... Read More
ആൾപ്പാർപ്പില്ലാത്ത പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി
സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു അത്തോളി: കണ്ണിപ്പൊയിലിനടുത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ കാലപ്പഴക്കം ചെന്ന വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽനിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. അയൽവാസിയായ യുവാവ് ഇവിടെ മണ്ണ് കിളച്ചപ്പോഴാണ് ... Read More