Tag: balusery
മലയോര ഹൈവേ നിർമാണം: വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം
ഇത് കാരണം കച്ചവടക്കാരും നാട്ടുകാരും പ്രയാസം നേരിടുന്നു ബാലുശ്ശേരി:മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന തലയാട് റീച്ചിൽ തടസ്സമായ വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം. ടാറിങ് ജോലികൾ പൂർത്തിയാക്കാൻ തടസ്സമാകുന്നത് കെഎസ്ഇബി വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതാണെന്നാണ് നാട്ടുകാർ ... Read More
തുറന്ന ജീപ്പിൽ കൈകാലുകൾ പുറത്തേക്കിട്ട് യുവാക്കളുടെ അപകട യാത്ര; നടപടിക്ക് ഗതാഗത വകുപ്പ്
നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു നരിക്കുനി:തുറന്ന ജീപ്പിൽ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്‌തതിനെ തുടർന്ന് നടപടിക്ക് ഒരുങ്ങി ഗതാഗത വകുപ്പ്. നരിക്കുനി ടൗണിലൂടെ യുവാക്കൾ സഞ്ചരിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. യുവാക്കൾ ... Read More
കിനാലൂരിൽ എയിംസിനായുള്ള സ്ഥലത്ത് തീപിടിത്തം
അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു ബാലുശ്ശേരി:കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽപെട്ട കാറ്റാടി ഭാഗത്ത് തീപിടിത്തം ഉണ്ടായി. അഞ്ച് ഏക്കറോളം അടിക്കാട് കത്തിനശിച്ചു. എയിംസിനായി കണ്ടെത്തിയ സ്ഥലത്തെ അടിക്കാടിന് ഇന്നലെ വൈകീട്ടോടയാണ് തീപിടിച്ചത്. നരിക്കുനി ഫയർസ്റ്റേഷനിൽനിന്ന് ... Read More
പനങ്ങാട് കരയത്തൊടിയിൽ പേപ്പട്ടി ശല്യം
രണ്ടുപേർക്ക് കടിയേറ്റു ബാലുശ്ശേരി:പനങ്ങാട് കരയത്തൊടി പരിസരത്ത് പേപ്പട്ടി ശല്യം. രണ്ടുപേർക്ക് കടിയേറ്റു. കരയത്തൊടി ഇയ്യനാട് മിനി (45), നൊച്ചിക്കാട് മുഹമ്മദുകോയ (60) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിയെ വീട്ടിൽവെച്ചാണ് നായ ആക്രമിച്ചത്. ... Read More