Tag: BALUSSERY
കരിയാത്തുംപാറ, കക്കയം ഹെഡൽടൂറിസം എന്നിവ അടച്ചു
കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവർത്തിക്കും കൂരാച്ചുണ്ട്:കനത്ത മഴ മുന്നറിയിപ്പ് ഉള്ളതുക്കൊണ്ട് കക്കയം ഡാം സൈറ്റ് മേഖലയിലെ കെഎസ്ഇബി യുടെ ഹൈഡൽ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിലുള്ള ... Read More
കൊല്ലത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേർ ബാലുശ്ശേരിയിൽ പിടിയിൽ
കൊല്ലത്ത് നിന്ന് കാണാതായ രണ്ട് ബൈക്കുകളും ഇവരുടെ അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട് കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ പിടിയിൽ. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. ... Read More
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം തുറന്നു
കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടതായിരുന്നു കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറന്നു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടതായിരുന്നു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഇന്നലെ വൈകീട്ട് മുതലാണ് കലക്ടറുടെ നിർദേശപ്രകാരം വിനോദ ... Read More
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു
കനത്ത മഴ തുടരുന്നതുകൊണ്ടും ജലിനിരപ്പ് ഉയരുന്നതോടൊപ്പം അപകടസാധ്യതയും കൂടും കക്കയം :കനത്ത മഴയെ തുടർന്ന് അപകട സാധ്യത കൂടുതലായതു കാരണം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു. യാത്ര പ്രേമികൾ ഒരുപാട് വരുന്ന സ്ഥലമായതുകൊണ്ടും ... Read More
പൊതുകിണർ മാലിന്യക്കിണറാവുന്നു
ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു ഇടമായി മാറിയിരിക്കുകയാണ് നന്മണ്ട :ബ്ലോക്ക് പഞ്ചായത്തിൻ്റെ പൊതുകിണർ ഇപ്പോൾ കൊതുകുവളർത്തുകേന്ദ്രമായി മാറിക്കൊണ്ടിരിക്കാണ് . നന്മണ്ട ഹൈസ്കൂളിനടുത്തെ പൊതുകിണറാണ് ഇത്. പ്ലാസ്റ്റിക് കുപ്പികൾ തള്ളുന്ന പൊതു സ്ഥലമായി ... Read More
ആരോട് പറയാൻ-ഹരിതകർമസേന ശേഖരിച്ച മാലിന്യം റോഡരികിൽ
കൂട്ടിയിട്ടിട്ട് മാസങ്ങളായി മൂക്കു പൊത്തി പ്രദേശവാസികൾ നന്മണ്ട: വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന ശേഖരിച്ച മാലിന്യം പ്ലാസ്റ്റിക് റോഡരികിൽ കൂട്ടിയിട്ടിട്ട് മാസങ്ങളായെന്നും പരാതി. മാലിന്യം നീക്കുന്നതിനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.വീടുകളിൽനിന്ന് 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 100 ... Read More
കാറിന് മുകളിൽ മരം വീണു
യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെട്ടു ബാലുശ്ശേരി: കാക്കൂരിൽ ഓടിക്കാെണ്ടിരുന്ന കാറിന് മുകളിൽ മരം വീണു. കാറിലുള്ളവർ നിസാര പരിക്കുകളാേടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത് . ഏറെ നേരം റോഡ് ഗതാഗതം തടസപ്പെട്ടു. ... Read More