Tag: bangalore
നഗരമധ്യത്തിൽ നടുറോഡിൽ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ കോഴിക്കോട്ടുനിന്നു പിടികൂടി ബെംഗളൂരു പൊലീസ്
യുവതികളെ ഒരാൾ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു ബെംഗളുരു: ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കേരളത്തിലെത്തി അറസ്‌റ്റ് ചെയ്‌ത് ബെംഗളുരു പൊലീസ്. ബെംഗളുരുവിലെ കാർ ഷോറൂമിൽ ഡ്രൈവറായ സന്തോഷിനെ (26) ആണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ... Read More
തിരുവനന്തപുരം-ബെംഗളൂരു ഇൻഡിഗോ വിമാനം റദ്ദാക്കി
ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത് തിരുവനന്തപുരം:ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി. റദ്ദാക്കിയത് തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ്. ഇൻഡിഗോയുടെ 6ഇ 6629 ... Read More
താമരശ്ശേരിയിൽനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
പെൺകുട്ടി ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ താമരശ്ശേരി:താമരശ്ശേരി പെരുമ്പള്ളിയിൽനിന്നു കാണാതായ പതിമൂന്നു വയസുകാരിയെ കണ്ടെത്തി. ബെംഗളൂരുവിൽനിന്നാണ് ബന്ധുവായ യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് 11ന് രാവിലെയാണ് കാണാതായത്. കുട്ടി യുവാവിനൊപ്പം ... Read More
ബെംഗളൂരു- കോഴിക്കോട് ലഹരിമരുന്നു കടത്ത്; 2 ടൂറിസ്‌റ്റ് ബസ് ഡ്രൈവർമാർ പിടിയിൽ
ഇവരിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു കോഴിക്കോട്:ബെംഗളൂരുവിൽ നിന്നു നഗരത്തിലേയ്ക്ക് ലഹരിമരുന്നു കടത്തുന്ന 2 ബസ് ഡ്രൈവർമാർ പിടിയിൽ.പ്രതികളെ നർകോട്ടിക് സെല്ലും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ... Read More
നവകേരള ബസ് വീണ്ടും സർവീസ് ആരംഭിച്ചു
ടിക്കറ്റ് നിരക്ക് 910രൂപയാണ് കോഴിക്കോട്: നവകേരള ബസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സർവീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സർവീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങൾ വരുത്തിയുമാണ് സർവീസ് വീണ്ടും ആരംഭിച്ചത്. ... Read More
രേണുകസ്വാമി വധം; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം
ബംഗളൂരൂ: രേണുകസ്വാമി കൊലക്കേസിൽ പ്രതികളായ നടൻ ദർശനും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം. ഇവരടക്കം 7 പ്രതികൾക്കാണ് കർണാടക ഹൈക്കോടതി ജാമ്യം നൽകിയത്. അഞ്ച് മാസങ്ങൾക്കു മുമ്പാണ് കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ ... Read More
ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപെട്ടു.മരിച്ചത് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു. അപകടം ... Read More