Tag: BEPPUR
ബേപ്പൂർ തുറമുഖത്തെ കപ്പൽച്ചാൽ ആഴം കൂട്ടുന്ന പ്രവൃത്തി 2026 ഫെബ്രുവരിയോടെ പൂർത്തിയാകും
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിലാണു തീരുമാനം. ബേപ്പൂർ:തുറമുഖത്തെ കപ്പൽച്ചാൽ ആഴം കൂട്ടുന്ന പ്രവൃത്തി 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കണ്ണൂരിൽ ചേർന്ന ... Read More
അനധികൃത മത്സ്യബന്ധനം നടത്തിയ വഞ്ചികൾ കസ്റ്റഡിയിലെടുത്തു
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ള ങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും പുറംകടലിൽ മീൻപിടിത്തം നടത്താൻ പാടില്ലെന്നാണ് ചട്ടം ബേപ്പൂർ: അനധികൃത മത്സ്യബന്ധനം നടത്തി മത്സ്യവുമായി ഹാർബറിൽ തിരിച്ചെത്തിയ ഫൈബർ വഞ്ചികൾ പിടികൂടി. കന്യാകുമാരി കുളച്ചൽ ... Read More
ബേപ്പൂർ മത്സ്യബന്ധന ഹാർബർ; ജെട്ടി ആഴംകൂട്ടൽ തുടങ്ങി
ഇതിനുള്ള കട്ടർ സക്‌ഷൻ ഡ്രജർ ഉടൻ ഹാർബറിൽ എത്തിക്കും ബേപ്പൂർ: ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്ന പ്രവൃത്തി തുടങ്ങി. വലിയ ബും ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോ ലവൽ ... Read More
ബേപ്പൂർ മത്സ്യബന്ധന ഹാർബറിൽ മാലിന്യം കുമിഞ്ഞു കൂടിയ നിലയിൽ
മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ് പ്ലാസ്‌റ്റിക് ഉൾപ്പെടെ കൂടിക്കിടക്കുന്നത് ബേപ്പൂർ:മത്സ്യബന്ധന ഹാർബറിൽ മാലിന്യം വീണ്ടും കുമിഞ്ഞു കൂടുന്നു.പ്ലാസ്‌റ്റിക് ഉൾപ്പെടെ കൂടിക്കിടക്കുന്നത് മത്സ്യബന്ധന വള്ളങ്ങൾ നിർത്തുന്ന ലോ ലവൽ ജെട്ടിയിലാണ്. മത്സ്യം കയറ്റുമതിക്ക് ... Read More
നിയമവിരുദ്ധ മീൻപിടിത്തം; രണ്ടു ബോട്ടുകൾ പിടികൂടി
ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ആണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത് ബേപ്പൂർ: മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് കടലിൽ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചതിന് രണ്ടു ബോട്ടുകൾ കസ്റ്റഡിയിലെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് വിങ് ആണ് ബോട്ടുകൾ ... Read More
ബാറിലെ തർക്കം;യുവാവിന് വെട്ടേറ്റു
അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു ബേപ്പൂർ:ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി യുവാവിനെ നാലംഗസംഘം കഴുത്തിന് വെട്ടിപ്പരിക്കേൽപിച്ചു. ബേപ്പൂർ കൽക്കുന്നത്ത് കക്കാടത്ത് സുബിക്കാണ് (27) പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റയാളെ പ്രവേശിപ്പിച്ചു. ... Read More
മൺസൂൺകാല രക്ഷാപ്രവർത്തനം; ബേപ്പൂരിൽ സ്പെഷ്യൽ കണ്ട്രോൾ റൂം സജ്ജം
രക്ഷാപ്രവർത്തനങ്ങൾക്കായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ സ്പെഷ്യൽ കണ്ട്രോൾ 24 മണിക്കൂറും പ്രവർത്തിക്കും കോഴിക്കോട്: ജില്ലയിൽ മൺസൂൺകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കണ്ട്രോൾ റൂം മെയ് 15 മുതൽ ... Read More