Tag: BHOOCHALANAM

കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം

കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം

NewsKFile Desk- February 8, 2025 0

ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും അനുഭവപ്പെട്ടു കാസർകോട്:കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും ... Read More

മസ്കറ്റിൽ നേരീയ ഭൂചലനം

മസ്കറ്റിൽ നേരീയ ഭൂചലനം

NewsKFile Desk- November 30, 2024 0

2.3 തീവ്രത രേഖപ്പെടുത്തി മസ്കറ്റ്: നേരിയ ഭൂചലനം രേഖപ്പെടുത്തി. മസ്‌കറ്റ് ഗവർണറേറ്റിൽ ഉണ്ടായ ഭൂചലനം റിക്‌ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഭൂചലനമെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ ... Read More

തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വീണ്ടും നേരിയ ഭൂചലനം

തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ വീണ്ടും നേരിയ ഭൂചലനം

NewsKFile Desk- June 16, 2024 0

ഇന്ന് ഉണ്ടായിരിക്കുന്നത് തുടർ ചലനമാണെന്നും പരിഭ്രാന്തപെടേണ്ട ആവശ്യമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി തൃശ്ശൂർ/പാലക്കാട്:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇന്നും വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകളോളം ... Read More

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം

NewsKFile Desk- June 15, 2024 0

റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി പാലക്കാട്/തൃശ്ശൂർ:തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ട‌ർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തി.തൃശ്ശൂരിൽ കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, ... Read More