Tag: BLACK PEPPER
കുരുമുളക് വിലയിൽ വൻ കുതിപ്പ്
അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയിലെത്തി കോഴിക്കോട്: വിലക്കുതിപ്പ് തുടർന്ന് കുരുമുളക്.വില കൂടിയതോടെ കർഷകർക്ക് ആശ്വാസകാലം.അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കു രുമുളകിന്. 2021ൽ കിലോക്ക് 460 രൂപയാ യിരുന്നെങ്കിൽ കഴിഞ്ഞദിവസം 666 ... Read More
കുരുമുളകിന് നല്ല കാലം ;ക്വിന്റലിന് 200 രൂപ കൂടി
റബ്ബറിന് വില തകർച്ച കൊച്ചി :കുരുമുളക് വില കൂടി. ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ കുരുമുളക് വില ക്വിന്റലിന് 200 രൂപയായാണ് വർധിച്ചത് . അൺ ഗാർബിൾഡ് കുരുമുളക് 63,800 രൂപയിലും ഗാർബിൾഡ് മുളക് 65,800 ... Read More
പൊന്നിനൊപ്പം കുതിച്ച് കറുത്ത പൊന്നിന്റെ വില
കുരുമുളകിന് 700 കടന്നു കൊച്ചി :കറുത്ത പൊന്നിൻ്റെ വില സർവകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 700 കടന്നു. 2014ൽ കുരുമുളക് വില 700ൽ എ ത്തിയിരുന്നു. ആ വിലയാണ് ... Read More
കുതിപ്പ് തുടർന്ന് കുരുമുളക്, വെളിച്ചെണ്ണ, റബ്ബർ വില
കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലകൂടിവരികയാണ് വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക്, റബർ വിലകളിൽ വർധന തുടരുന്നു. വെളിച്ചെണ്ണയ്ക്കും കുരുമുളകിനും കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലകൂടിവരികയാണ്. റബർ വിലയക്ക് ഇന്നലെ മാറ്റമില്ലാതിരുന്നെങ്കിലും ഇന്ന് വീണ്ടും ... Read More