Tag: bmh
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം
കെട്ടിടത്തിൽ കനത്ത പുക, ആളുകളെ ഒഴിപ്പിക്കുന്നു കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം.തീപിടിച്ചത് പുതിയ ബ്ലോക്കിലെ എ.സി പ്ലാന്റിനാണ്.ഇന്ന് രാവിലെ ഒൻപതരയോടെയാണ് തീപിടിച്ചത്. കെട്ടിടത്തിൽ നിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേന സ്‌ഥലത്തെത്തി. ... Read More
