Tag: BUSS
കേരളത്തിലെ എല്ലാ ബസ്സുകളിലും ഇനി ക്യാമറ; ഉത്തരവ് പുറത്തിറക്കി
മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം തിരുവനന്തപുരം:കേരളത്തിലെ എല്ലാ ബസ്സുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി.മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം. ഈ ഉത്തരവ് ബാധകമാകുന്നത് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ... Read More
ബസുകൾ കൂട്ടിയിടിച്ച് അപകടം
നിരവധി പേർക്ക് പരിക്ക് മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആർ.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ... Read More
ബസിലെ തിരക്കിനിടയിൽ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ
മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കൊണ്ടോട്ടി:ബസിൽ തിരക്കിനിടയിൽ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ.ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യിൽ സബാഹാ(30)ആണ് പിടിയിലായത്.സെപ്റ്റംബർ രണ്ടിനാണ് സംഭവം നടന്നത് . കോഴിക്കോട്ടേക്കുള്ള സ്വകാര്യ ... Read More
ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം കൊച്ചി: കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. കാക്കനാട് ജഡ്‌ജിമുക്കിലെ രാവിലെ 7.30നായിരുന്നു അപകടം നടന്നത്.അപകടത്തിൽ 22 പേർക്ക് ... Read More
വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു
ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ വൻ അപകടമാണ് ഒഴിവായത് തിരുവനന്തപുരം:വർക്കലയിൽ ഓടികൊണ്ടിരുന്ന ബസിന് തീ പിടിച്ചു.തീപിടിച്ചത് മൈതാനം ജംഗ്ഷനിൽ വെച്ചാണ് .വർക്കല കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന പൊന്നൂസ് ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ ... Read More
കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലെ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
നാളെ സൂചനാ പണിമുടക്ക് നടത്തും നന്മണ്ട: മാളിക്കടവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്ത ജില്ലാ ഭരണകൂടത്തിനെതിരെ ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നാളെ സൂചനാ പണിമുടക്ക് നടത്തും.റോഡിന്റെ ഇരുഭാഗവും ജൽ ... Read More
സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്
ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ... Read More