Tag: BY ELECTION
ചേലക്കരയിൽ മികച്ച പോളിങ്, വയനാട്ടിൽ കുത്തനെ കുറഞ്ഞു
ചേലക്കര/വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു. ചേലക്കരയിൽ മികച്ച പോളിങ് നടന്നപ്പോൾ വയനാട്ടിൽ കുത്തനെ കുറഞ്ഞു. വൈകിട്ട് 6.40വരെ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53ശതമാനമാണ് ... Read More
ചേലക്കരയും വയനാടും നാളെ പോളിംഗ് ബൂത്തിലേക്ക്
ചേലക്കര മണ്ഡലത്തിൽ ആറും വയനാട്ടിൽ 16 ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത് തിരുവനന്തപുരം: ചേലക്കര, വയനാട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയായി. ഇരു മണ്ഡലങ്ങളിലും നാളെ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതൽ ... Read More
വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ
ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം കോഴിക്കോട്: നാളെ നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) ... Read More
വോട്ട് ചോദിക്കുന്നത് മുന്നണിക്ക് വേണ്ടി- കെ.മുരളീധരൻ
ഇവിടെ വ്യക്തികൾ അല്ല പ്രധാനമെന്നും മറ്റുകാര്യങ്ങൾക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രസക്തിയില്ലെന്നുമായിരുന്നു മറുപടി പാലക്കാട്: സ്ഥാനാർഥിക്കുവേണ്ടിയല്ല, മുന്നണിക്കുവേണ്ടിയാണ് താൻ വോട്ട് ചോദിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കല്യാണിക്കുട്ടി അമ്മയെ അധിക്ഷേപിച്ചയാളല്ലേ യുഡിഎഫ് സ്ഥാനാർഥിയെന്ന ... Read More
വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ട് നാളെ
നിലമ്പൂർ ഫോറസ്റ്റ് കോൺഫറൻസ് ഹാളിലാണ് സജ്ജീകരണം ഒരുക്കിയിട്ടുള്ളത് വയനാട്: വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിങ് നാളെ. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാൻ അവസരം. ... Read More
കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി
വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം കോഴിക്കോട്: കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം. കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനെത്തുമെന്ന് ... Read More
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും – എ.കെ.ഷാനിബ്
വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്. വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഷാനിബ് അറിയിച്ചു. തന്റെ ... Read More