Tag: BY ELECTION
ഉപതെരഞ്ഞെടുപ്പ്; പിഎസ്‍സി അഭിമുഖം മാറ്റിവെച്ചു
പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നവംബർ 13 ന് പിഎസ്‌സി ആസ്ഥാന ഓഫീസ്, എറണാകുളം മേഖലാ ഓഫീസ്, പിഎസ്‌സി കൊല്ലം, കോട്ടയം ജില്ലാ ഓഫീസുകളിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന ... Read More
ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും പാലക്കാട്: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിമത ശബ്ദമുയർത്തിയതോടെ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാകും. സിപിഎം സ്വതന്ത്രനായാണ് ... Read More
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നേരത്തെയാക്കണം- വി. ഡി.സതീശൻ
കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നവംബർ 13-ന് മുൻപുള്ള ... Read More
ഉപതിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും? കേരളം ആകാംക്ഷയിൽ
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും കോഴിക്കോട്: രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. ഒഴിവുള്ള രണ്ട് നിയമസഭ മണ്ഡലങ്ങളിലും വയനാട് പാർലമെൻറ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടാകുമോ എന്നതാണ് ... Read More
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം
23 ഇടത്ത് എൽഡിഎഫും 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് ബിജെപിയും 4 ഇടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചു. തിരുവനന്തപുരം: കേരളത്തിലെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. വയനാട് ഒഴികെ ... Read More
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്;യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു
238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി റംല ഗഫൂർ വിജയിച്ചു. 238 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റംല ഗഫൂർ ജയിച്ചത് .ആകെ പോൾ ... Read More
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിൽ നാളെ ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നാളെ നടക്കുന്നുണ്ട് ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ. വാർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി നൽകിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മെമ്പർ ഷിനി ... Read More