Tag: BYELECTION
സംസ്ഥാനത്ത് നാളെ 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്
ജനവിധി തേടുന്നത് 87 സ്ഥാനാർഥികളാണ് തിരുവനന്തപുരം:സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്. ജനവിധി തേടുന്നത് 87 സ്ഥാനാർഥികളാണ്. തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ ... Read More
ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും- കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കരയിൽ എൽഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത് പാർട്ടി പരിശോധിക്കുമെന്ന് കെ. രാധാകൃഷ്ണൻ എംപി. ബിജെപിയുടെ വോട്ട് വർധന പ്രത്യേക സാഹചര്യത്തിലാണെന്നും വർഗീയ വേർതിരിവിന് വേണ്ടിയുള്ള ശ്രമം നടന്നപ്പോൾ ജനങ്ങൾ അതിൽ പെട്ടുപോയതാണെന്നും കെ. രാധാകൃഷ്ണൻ ... Read More
ചേലക്കരയിലും വയനാട്ടിലും ഇന്ന്നിശ്ശബ്ദ പ്രചാരണം
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് ... Read More
ഉപതിരഞ്ഞെടുപ്പ്; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു
20ന് പാലക്കാട് ജില്ലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ 13ന് നടത്താനിരുന്ന പരീക്ഷ ഡിസംബർ 26ലേക്കും 20ലെ പരീക്ഷ ജനുവരി 16ലേക്കും മാറ്റി. വിശദവിവരങ്ങൾ പിഎസ്‌സി വെബൈറ്റിൽ ലഭിക്കും. 20ന് ... Read More
പാലക്കാട് പ്രചാരണത്തിനിറങ്ങില്ല – സന്ദീപ് വാര്യർ
അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് ബിജെപി മുൻ വക്താവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടുമെത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. തുടർച്ചയായി ... Read More
ഉപതെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം അവസാനിച്ചു
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാർ തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇതു വരെ 16 പേർ പത്രിക സമർപ്പിച്ചു. ... Read More
പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി
രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും കൽപറ്റ: നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരിൽ നിന്ന് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. ഇന്ന് കൽപ്പറ്റയിൽ ... Read More