Tag: CALICUT
പിതാവ് ആശുപത്രിയിലായതിന് പിന്നാലെ മകൻ ജീവനൊടുക്കി ; മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരിച്ചു
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട്: അച്ഛൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലായ മനോവിഷമത്തിൽ മകൻ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു. മകന്റെ മരണ വാർത്തയറിയാതെ മണിക്കൂറുകൾക്കുള്ളിൽ പിതാവും ... Read More
ജില്ലാ സ്കൂൾ കലോത്സവം ; നാലാം ദിവസവും വിവിധ വേദികളിൽ പരിപാടികൾ പുരോഗമിക്കുന്നു
ദിവസവും വൈവിധ്യമാർന്ന മത്സരങ്ങളാണ് വിദ്യാർത്ഥികൾ കാഴ്ചവെക്കുന്നത് കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് വേദി 18 രാജ്ഘട്ടിൽ ... Read More
“വേനലിൽ കുളിരായി ഈ ഹജ്ജ്” റഹ്‌മ കരീമിന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു
പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ഡോ ആർസു നിർവഹിച്ചു. കോഴിക്കോട് : ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന റഹ്‌മാ കരീമിന്റെ പ്രഥമ പുസ്തകം വേനലിൽ കുളിരായി ഈ ഹജ്ജ് എന്ന കൃതി പ്രകാശനം ... Read More
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി
നിരവധി വീടുകളിൽ വെള്ളംകയറി കോഴിക്കോട്: മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളംകയറി.പൈപ്പ് പൊട്ടിയത് ഫ്ലോറിക്കൻ റോഡിലാണ് . പിന്നാലെ റോഡിൽ വലിയ കുഴി രൂപപ്പെടുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. കുടിവെള്ള ... Read More
സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ ; അപേക്ഷ തിരുത്താനുള്ള അവസരം ഇന്നും നാളെയും കൂടി
പരീക്ഷ നടക്കുക 2026 ജനുവരി 18 നാണ്. കോഴിക്കോട്: സൈനിക് സ്കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ തിരുത്താൻ അവസരം. നവംബർ 13, 14 തിയതികളിൽ അപേക്ഷ തിരുത്താനുള്ള അവസരമുണ്ടാവും. സൈനിക് സ്കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷ ... Read More
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വാഹന കവർച്ച കേസ് പ്രതിയെകണ്ടെത്താനായില്ല
പ്രതിക്കായി കോഴിക്കോട്, വയനാട് ജില്ലകളിൽ അന്വേഷണം പുരോഗമിക്കുകയാണ് കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട വാഹന കവർച്ച കേസ് പ്രതിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല. തൃശ്ശൂർ സ്വദേശിയായ സുഹാസ് ആണ് ബത്തേരി പോലീസിന്റെ വാഹനത്തിൽ ... Read More
കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് പരിശോധന ഫലം ലഭിച്ചത് കോഴിക്കോട്: കോഴിക്കോട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ മുണ്ടൂർ എന്ന സ്ഥലത്താണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ... Read More
