Tag: careerportal
വിദ്യാർഥികൾക്കായി കരിയർപോർട്ടൽ വരുന്നു
യുണിസെഫിന്റെ സാമ്പത്തികസഹായത്തോടെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലാണ് പോർട്ടൽ തയ്യാറാക്കുന്നത് തിരുവനന്തപുരം :സംസ്ഥാനത്തെ എട്ടാംക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് തൊഴിലിലേക്ക് വഴികാട്ടാൻ പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്ര കരിയർപോർട്ടൽ തയ്യാറാക്കുന്നു. യുണിസെഫിന്റെ സാമ്പത്തികസഹായത്തോടെ കരിയർ ഗൈഡൻസ് ... Read More
