Tag: CHAKKITTAPARA
ജനവാസമേഖലയിലെ വന്യജീവികളെ വെടിവെച്ചുകൊല്ലും; തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
എല്ലാ പാർട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും വെടിവെച്ചുകൊല്ലാൻ തീരുമാനവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താൽപര്യമാണ് ഇത്തരമൊരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ ... Read More
വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപ്പാറയിൽ തുടങ്ങി
ടി.പി.രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്‌ഓഫ് ചെയ്തു കോഴിക്കോട് :പത്താമത് മലബാർ റിവർ ഫെസ്‌റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങിയ പരിപാടി ... Read More
മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമായി
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് നടക്കും ഓഫ് റോഡ് സ്റ്റേറ്റ് ചാമ്പ്യൻഷിപ് ഇന്ന് തുടങ്ങും ചക്കിട്ടപ്പാറ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് ഇന്ന് ... Read More
ഇഎസ്എ പരിധി;ജില്ലയിലെ ഏറ്റവും കൂടുതൽ മേഖല ഉൾപ്പെട്ടത് ചക്കിട്ടപാറ വില്ലേജിൽ
ആകെയുള്ള 50.14 ചതുരശ്ര കിലോമീറ്ററിൽ 32.69 ചതുരശ്രകിലോമീറ്റർ ഇഎസ്എ പരിധിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് പേരാമ്പ്ര :പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയോട് ചേർന്നുള്ള പ്രദേശം നിശ്ചയിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനവകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ ജില്ലയിൽ ഏറ്റവും ... Read More
സ്ത്രീകൾക്ക് ജിംനേഷ്യം പ്രഖ്യാപിച്ച് ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്
വന്യജീവി ശല്യം തടയാൻ ജി ഐ നെറ്റ് സ്ഥാപിക്കാൻ 25 ലക്ഷം രൂപ. ചക്കിട്ടപാറയെ ഈ വർഷം മില്ലറ്റ് ഗ്രാമമാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനം. ചക്കിട്ടപാറ: സ്ത്രീകൾക്ക് നാലുകേന്ദ്രങ്ങളിലായി ജിംനേഷ്യമൊരുക്കാൻ ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത്. പുതിയ ... Read More
ചക്കിട്ടപ്പാറ ചകിരിനാര് നിർമ്മാണ യൂണിറ്റ് അടച്ചു പൂട്ടി
മെഷീനുകൾക്ക് ഉണ്ടായ കേടുപാട്, ചകിരിനാര് വിലത്തകർച്ച എന്നിവ സ്ഥാപനത്തിന്റെ തകർച്ചക്ക് കാരണമായി. ചക്കിട്ടപ്പാറ: കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ചക്കിട്ടപ്പാറ ചകിരിനാര് നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. ഈ യൂണിറ്റ് ഒരു വർഷത്തോളം ... Read More