Tag: chalakkudi
പാലത്തിൽ നിന്ന് പുഴയിൽ ചാടിയ നാലുപേ രെ കാണാനില്ല
സംഭവം പുലർച്ചെ,തിരച്ചിൽ തുടങ്ങി തൃശ്ശൂർ: ചാലക്കുടി റെയിൽവെ പാലത്തിൽ നിന്ന് ട്രെയിൻ വരുന്നത് കണ്ട് പുഴയിൽ ചാടിയ നാലുപേർക്കായി തിരച്ചിൽ ഊർജ്ജിതം. ഇതിൽ ഒരാളെ ട്രെയിൻ തട്ടിയിട്ടുമുണ്ട്. ഇന്ന് പുലർച്ചെ 1.30 ഓടെ പാലത്തിലൂടെ ... Read More