Tag: CHENNAI
അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
കോടതി ഉത്തരവിട്ടിരിക്കുന്നത് ഡോ അരുൺ ഐപിഎസിന് എതിരെ നടപടി എടുക്കാനാണ് ചെന്നൈ: അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസിൽ ചെന്നൈ പോലീസ് കമ്മീഷണർക്കെതിരെ നടപടി എടുക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. കോടതി ഉത്തരവിട്ടിരിക്കുന്നത് ഡോ അരുൺ ... Read More
മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത് ചെന്നൈ:തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.മരിച്ചവരിൽ ഒരാൾ കുറവിലങ്ങാട് ... Read More
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന
എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന ചെന്നൈ : സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ... Read More
നടൻ കാളിദാസ് ജയറാം വിവാഹിതനായി
ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു തൃശൂർ: നടൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു രാവിലെ 7.15നായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ ... Read More
ബാഡ്‌മിൻ്റൺ താരം പി.വി.സിന്ധുവിവാഹിതയാകുന്നു
ചെന്നൈ: ബാഡ്‌മിൻ്റൺ താരം പി.വി.സിന്ധുവിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസാ യി വെങ്കട ദത്ത സായിയാണ് വരൻ. പോസി ഡെക്സ് ടെക്നോളജീസ് എക്‌സിക്യൂട്ടീവ് ഡയ റക്‌ടർ ആണ് വെങ്കട ദത്ത സായി. വരുന്ന 22ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ ... Read More
ഫെയ്ഞ്ചൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദമാകും
ചെന്നൈ : ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 9 മരണം.പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫെയ്ഞ്ചൽ ശക്തി ക്ഷയിച്ച് അടുത്ത 12 ... Read More
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറി. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ചെന്നൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു. ഞായറാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് പ്രവർത്തനം ... Read More