Tag: china
ആശങ്കയറിയിച്ച് ചൈന; ഇന്ത്യ-പാക്ക് ചർച്ച ഇന്ന് വീണ്ടും നടക്കും
ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയുമായും പാക്കിസ്‌ഥാനുമായും ആശയവിനിമയം നടത്തി ന്യൂഡൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തിന് അയവു വന്നതിനു പിന്നാലെ ചൈന ഇരു രാജ്യങ്ങളെയും ബന്ധപ്പെട്ടു.ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ... Read More
ഇതുവരെ 85,000 വീസകൾ നൽകി’: ഇന്ത്യക്കാരെ മാടിവിളിച്ച് ചൈന
നടപടികളിൽ ഇളവ് ന്യൂഡൽഹി: ഏപ്രിൽ ഒൻപതുവരെ ഇന്ത്യൻ പൗരന്മാർക്കായി 85,000ൽ അധികം വീസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു. ചൈന സന്ദർശിക്കാൻ കൂടുതൽ ഇന്ത്യൻ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും എക്‌സിലെ കുറിപ്പിൽ ചൈനീസ് അംബാസഡർ ... Read More
ചൈനയിലെ പകർച്ചവ്യാധി; കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ
സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ ന്യൂഡൽഹി: ചൈനയിൽ പടരുന്നതായി പറയപ്പെടുന്ന പകർച്ചവ്യാധിയെ കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ നൽകണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്‌ടർ ജനറലിന്റെ നേതൃത്വത്തിൽ സംയുക്തസമിതി യോഗം ചേർന്നിരുന്നു. ... Read More
ചൈനയിൽ വൈറസ് വ്യാപനം
ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡൽഹി: ഹ്യൂമൻ മെറ്റന്യൂമോവൈറസ് ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്‌മമായ നിരീക്ഷണം നടത്തിവരികയാണെന്ന് ... Read More
മൻമോഹൻ സിങ്ങിന് അനുശോചനം രേഖപ്പെടുത്തി ചൈനയും ഫ്രാൻസും
രാഷ്ട്രീയ രംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു ബേജിങ് : ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ചൈനയുടെ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന ബന്ധത്തിൽ അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുള്ളതായി ... Read More
18 ഉപഗ്രഹങ്ങളുമായി പോയ ചൈനീസ് റോക്കറ്റ് തകർന്നു; ഭീഷണിയായി അവശിഷ്ടങ്ങൾ
ലോ എർത്ത് ഓർബിറ്റിൽ വെച്ചാണ് റോക്കറ്റ് തകർന്നത് ചൈന: ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാർച്ച് 6എ തകർന്നു. ലോ എർത്ത് ഓർബിറ്റിൽ വെച്ചാണ് റോക്കറ്റ് തകർന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് ... Read More