Tag: CHOORALMALA
മുണ്ടക്കൈ: രക്ഷാദൗത്യം ഊർജ്ജിതം; മരണം156
നിലമ്പൂർ ചാലിയാറിൽ തിരച്ചിൽ ആരംഭിച്ചു മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ രണ്ടാം ദിനം രക്ഷാദൗത്യം ഊർജ്ജിതമായിതുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. കാലാവസ്‌ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും ... Read More
ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം
പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി,ദേശീയപതാക താഴ്ത്തിക്കെട്ടണം വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സംസ്ഥാന സർക്കാർ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിലെ പൊതുചടങ്ങുകളും ആഘോഷങ്ങളും മാറ്റി. ഒപ്പം, സംസ്ഥാനമൊട്ടാകെ ... Read More