Tag: CPIM
പ്രകാശ് കാരാട്ട് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി കോർഡിനേറ്റർ
തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും ഡൽഹി: ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാർട്ടി കോഡിനേറ്ററുടെ ചുമതല. പാർട്ടി ... Read More
അൻവറിനെതിരെ കേസെടുത്ത് പോലീസ്
ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത് കോട്ടയം: പി.വി അൻവർ എംഎൽഎയ്ക്കെതിരെ ഫോൺ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ ... Read More
പി.വി അൻവർ എംഎംൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു കഴിഞ്ഞ ദിവസം പി വി അൻവറിൻ്റെ വാർത്താസമ്മേളനം മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച പി.വി അൻവർ എംഎംൽഎയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 6.30 നിലമ്പൂർ ... Read More
പുഷ്പന് കൊയിലാണ്ടിയുടെ അന്ത്യാഭിവാദ്യം
വിലാപയാത്ര കോഴിക്കോട് നിന്നും പുറപ്പെടുന്നതിന് മുമ്പ്തന്നെ കൊയിലാണ്ടിയിൽ ആളുകൾ തടിച്ചു കൂടിയിരുന്നു കൊയിലാണ്ടി: കൂത്തുപ്പറമ്പ് സമരനായകൻ സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് കൊയിലാണ്ടി. കോഴിക്കോട് യൂത്ത് സെന്ററിൽ ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിച്ച ശേഷമാണ് ... Read More
പുഷ്‌പന് വിട നൽകി കോഴിക്കോട്
കൂത്തുപറമ്പ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 30 വർഷത്തോളമായി ശയ്യാവലംബിയായിരുന്ന പുഷ്‌പൻ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത് കോഴിക്കോട്: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുഷ്‌പന് വിട നൽകി ... Read More
സിപിഎം കൊല്ലം ലോക്കൽ സമ്മേളനം ഒക്ടോ.14,15 തിയ്യതികളിൽ
ഒക്ടോബർ 6 ന് മുഴുവൻ പാർട്ടി വീടുകളിലും പതാക ഉയർത്തും വിയ്യൂർ : സിപിഎം കൊല്ലം ലോക്കൽ സമ്മേളനം ഒക്ടോബർ 14, 15 തിയ്യതികളിൽ വിയ്യൂർ - ഇല്ലത്ത് താഴെ നടക്കും. പ്രചരണാർത്ഥംഒക്ടോബർ 6 ... Read More
സിപിഐഎം ഏരിയാ സമ്മേളനം; സംഘാടക സമിതിയായി
നവംബർ 9, 10 തിയ്യതികളിൽ പൂക്കാട് വെച്ചാണ് സമ്മേളനം പൂക്കാട്: സിപിഐഎം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 ... Read More